ദേശീയ ശാസ്ത്രദിനം – സ്ലൈഡുകൾ സ്വന്തമാക്കാം
ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം” എന്നതാണ് ഈ വർഷത്തെ പ്രമേയം. ലൂക്ക തയ്യാറാക്കിയ സ്ലൈഡുകൾ
ദേശീയ ശാസ്ത്രദിനം 2022 – ചില ചിന്തകൾ
ശാസ്ത്ര രംഗത്ത് ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ എവിടെ നില്ക്കുന്നു എന്നു നോക്കാൻ പറ്റിയ സമയം കൂടിയാണിത്
ശാസ്ത്രദിന പ്രഭാഷണം – ഇന്ത്യയിലെ ശാസ്ത്രബോധത്തിന്റെ വികാസപരിണതികൾ
ശാസ്ത്രത്തിന്റെ സൈദ്ധാന്തികമേഖലകളിൽ ഗവേഷണം നടത്തിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അദ്ധ്യാപകനും എഴുത്തുകാരനുമായ ഷിനോദ് എൻ കെ സംസാരിക്കുന്നു, സയൻസ് കേരള യൂട്യൂബ് ചാനലിൽ. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് രാത്രി 7 മണിക്ക് ഈ ലൈവ് പരിപാടി കേൾക്കാൻ എല്ലാവരും എത്തുമല്ലോ…
തക്കുടുവിന്റെ ലോകം – തക്കുടു 31
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പത്തിയൊന്നാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
SCIENCE TODAY – എതിരൻ കതിരവൻ
ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY – International Science News and Discoveries കാണാം.
ഉറക്കത്തിന്റെ പരിണാമം
പരിണാമപരമായി ഉറക്കത്തിന്റെ ധർമ്മവും ഉറക്കത്തിന്റെ പരിണാമവും വിശകലനം ചെയ്യുന്ന ലേഖനം. ഉറക്കം മസ്തിഷ്‌കത്തിൽ ചെയ്യുന്ന ജൈവ പ്രവർത്തനങ്ങളും ആധുനിക ജീവിതത്തിലേക്ക് ഉറക്കം എങ്ങനെ രൂപാന്തരപ്പെട്ടു എന്നും അവതരിപ്പിക്കുന്നു.
ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ – കാൾ ഫ്രഡറിക് ഗൗസ്
ടി.വി.നാരായണൻ "ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ " ഗൗസിന്റെ ചരമദിനമാണ് ഫെബ്രുവരി 23 ഗൗസ് പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. അടങ്ങിയിരിക്കാത്ത പ്രകൃതിക്കാരനായിരുന്നു കൊച്ചു ഗൗസ്. കുറേ നേരം കുട്ടികളെ അടക്കിയിരുത്താനാവശ്യമായ ഒരു ഗണിതക്രിയ കൊടുത്തു...
നിർമ്മിതബുദ്ധിക്ക് ഒരാമുഖം – An introduction to AI ഡോ.ശശിദേവൻ – LUCA TALK
നിർമ്മിത ബുദ്ധിക്ക് ഒരാമുഖം – An introduction to Artificial Intelligence എന്ന വിഷയത്തിൽ ഡോ. ശശിദേവൻ വി. (Dept. of Physics, CUSAT) LUCA TALK ൽ സംസാരിക്കുന്നു. 2022 ഫെബ്രുവരി 25ന് 7PM – 8 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം