Read Time:12 Minute

ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY – International Science News and Discoveries കാണാം.

SCIENCE TODAY -2022 ഫെബ്രുവരി ആദ്യ പകുതി

ഈ എപ്പിസോഡിൽ

ആനയുടെ തുമ്പിക്കൈയിലെ ന്യൂറോൺ ശ്യംഖല, പുതിയ ഓമിക്രോൺ വകഭേദം, ലോങ്‌കോവിഡ് അസുഖങ്ങളും പരിശോധനകളും, ഒമിക്രോൺ ഇത്ര വേഗത്തിൽ പടരാനുള്ള കാരണങ്ങൾ, പുതിയ ആന്‌റി വൈറൽ മരുന്നുകൾ, സെൽഫ് ഹീറ്റിംഗ് പ്ലാസ്മ ജനറേറ്ററുകൾ -ന്യൂക്ലിയാർ ഫ്യൂഷൻ പുതിയ പ്രതീക്ഷകൾ, സൗത്ത് ആഫ്രിക്കയിലെ മീർക്കാറ്റ് ടെലസ്‌കോപ്പിൽ നിന്നും ആകാശഗംഗയെക്കുറിച്ച് പുതിയ നിഗമനങ്ങൾ, തമോഗർത്തങ്ങൾ ഒന്നിക്കുമോ, ശലഭച്ചിറകുകളിലെയും , നക്ഷത്രമത്സ്യങ്ങളിലെയും കാൽസൈറ്റ് ഘടനയെക്കുറിച്ചുള്ള കൊതുകമുണർത്തുന്ന വിവരങ്ങൾ, കാപ്പിക്കൊതിയുടെ ജനിതകം, ഗുരുത്വതരംഗങ്ങൾ പ്രപഞ്ചരഹസ്യങ്ങളുടെ ചുരുൾ നിവർത്തുമ്പോൾ, തേനീച്ചക്കൂട്ടിലെ ശിശുഹത്യ… തുടങ്ങി കഴിഞ്ഞ രണ്ടാഴ്ച്ചക്കാലയളവിലെ ശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകൾ…


 

SCIENCE TODAY -2022 ഫെബ്രുവരി ആദ്യ പകുതി


SCIENCE TODAY -2022 ജനുവരി


SCIENCE TODAY -2021 ROUND UP


SCIENCE TODAY – December 1-15


SCIENCE TODAY – 2021 നവംബർ

  • കോവിഡിനെതിരെ ഉപയോഗിക്കാവുന്ന Molnupiravir എന്ന മരുന്നിനെക്കുറിച്ചറിയാം
  • സമ്പൂർണ്ണ വാക്‌സിനേഷൻ -ഡെൻമാർക്കിൽ കോവിഡ് നിയന്ത്രണത്തിൽ വലിയ ഇളവുകൾ വരുത്തി
  • തലച്ചോറിലെ മോട്ടോർ കോർട്ടക്‌സിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ, കക്കകളിലും ഞവണികളിലും കാണപ്പെടുന്ന വനേഡിയം അടങ്ങിയ പ്രോട്ടീനുകളെക്കുറിച്ച് പുത്തനറിവുകൾ
  • ഹൈഡ്രോജൽ നിർമ്മാണത്തിന് പുതിയ വഴികൾ
  • പ്രോസ്‌റ്റേറ്റ് ക്യാൻസറും കുടൽ ബാക്ടീരയവും തമ്മിലുള്ള ബന്ധം എന്താണ്?
  • പാർക്കിൻസൺസ് ചികിത്സയ്ക്ക് ഫലപ്രദമായ ഡീപ് ബ്രയിൻ സ്റ്റിമുലേഷൻ സാങ്കേതിക വിദ്യ
  • ഡാർക്ക് എനർജിയും പ്രപഞ്ചവികാസവും പുതിയ അന്വേഷണങ്ങൾ
  • ശാന്തസമുദ്രത്തിലെ ദ്വീപുകളിൽ മനുഷ്യർ എന്നാണ് എത്തിച്ചേർന്നത് ?
  • മനുഷ്യർ അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്നത് 23000 വർഷം മുമ്പ് – മെക്‌സിക്കോവിൽ നിന്നും കാൽപ്പാടുകൾ തെളിവ് ലഭിച്ചു
  • എബോള വൈറസിനെക്കുറിച്ച് കുറിച്ചുള്ള പുതിയ ഗവേഷണ ഫലങ്ങൾ
  • കോവിഡ് വൈറസിന്റെ പൊട്ടിപ്പുറപ്പെടൽ- പുതിയ അനുമാനങ്ങൾ
  • മൂത്രത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കാമോ ?
  • മൈക്രോചിപ്പുകൾ ഉപയോഗിച്ച് ശക്തിയേറിയ ലേസർ പ്രകാശം
  • കുട്ടികൾക്കായുള്ള പുതിയ കോവിഡ് വാക്‌സിൻ തുടങ്ങി ഒത്തിരി കാര്യങ്ങൾ..

വീഡിയോ കാണാം..


SCIENCE TODAY – 2021 സെപ്റ്റംബർ 1-15

ചൈനയുടെ തോറിയം ആണവ റിയാക്ടറിനെക്കുറിച്ചുള്ള വിശേഷങ്ങൾ, ചൊവ്വയിലെത്തിയ പെർസിവയറൻസ് റോവർ ശേഖരിച്ച കല്ലുകൾ, കോവിഡ് നിയന്ത്രണം – മാസ്‌ക് എത്രത്തോളം പ്രയോജനപ്രദമായിരുന്നു- ബംഗ്ലാദേശിൽ നിന്നുമുള്ള പഠനങ്ങൾ, ഓർഗൻ ചിപ്പുകൾ പുതിയ പരീക്ഷണങ്ങൾ, ക്വാണ്ടം ഫോട്ടോൺ റിയാക്ഷൻ പഠനങ്ങൾ, കൊക്കെയ്ൻ ആസക്തി കുറയ്ക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ, പൂക്കളിലെ പരിണാമത്തെക്കുറിച്ച് പുതിയ അറിവുകൾ, നായകളിലെ പലനിറത്തിനുള്ള കാരണങ്ങൾ, ദ്രവക്രിസ്റ്റലുകളും അവയുടെ നിറങ്ങളും, നീരാളികളിലെ തലച്ചോർ വളർച്ചയെക്കുറിച്ചുള്ള പുത്തനറിവുകൾ, ബ്രയിൻ ഓർഗനോയ്ഡിൽ നിന്നും റെറ്റിന നിർമ്മിച്ചെടുത്തു, പ്രായമായവരിൽ രാത്രിക്കാഴ്ച്ച കുറയുന്നതെന്തുകൊണ്ടാണ്, കൂടുതൽ കാലം ജീവിക്കുന്നവർക്ക് ജനിതകപരമായ സവിശേഷതയുണ്ടോ, ഇരട്ടനക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും, തവളകളിലെ പതയും ചർമ്മസംരക്ഷണവും, ബോറോഫീന്റെ കണ്ടെത്തലും ഭാവിപ്രതീക്ഷകളും, കൊക്കറ്റൂ തത്തകളുടെ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവ്, ശീതള മധുരപാനീയങ്ങളും അമിതവണ്ണവും – പുതിയ കണ്ടെത്തലുകൾ

ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY – International Science News and Discoveries കാണാം.

SCIENCE TODAY – 2021 സെപ്റ്റംബർ 1-15

വവ്വാൽക്കുഞ്ഞിന്റെയും മനുഷ്യക്കുഞ്ഞിന്റെയും കളികൊഞ്ചലുകൾ തമ്മിലുള്ള സാമ്യതകൾ, കോവിഡിനെതിരെയുള്ള റിപർപസ് മരുന്നുകൾ..ഫിൻലാന്റി നിന്നുള്ള പഠനങ്ങൾ, 500 ദശലക്ഷം വർഷം മുമ്പത്തെ ഭൂമിയുടെ പകൽദൈർഘ്യം എത്രയായിരുന്നു. ? ലോങ്ങ് കോഡിംഗ് ആർ.എൻ.എകളും ജനിതകചികിത്സാസാധ്യതകളും, അൽഷിമേഴ്‌സിനെതിരെയുള്ള പുതിയ മരുന്നുകൾ, യു.എസ്സിൽ മാനുകളിൽ കോവിഡ് വ്യാപനം , സൂപ്പർ റെസല്യൂഷൻ മൈക്രോസ്‌കോപ്പിലൂടെ തന്മാത്രാതലത്തിലുള്ള രാസപ്രവർത്തനങ്ങൾ കാണാം, ചെന്നായ്ക്കളിൽ നിന്നും നായ്ക്കൾ പരിണമിച്ചു വന്നപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ് ? , അന്നനാളത്തിൽ വരുന്ന ക്യാൻസറിന്റെ കാരണങ്ങളെക്കുറിച്ചുള്ള പുതിയഗവേഷണഫലങ്ങൾ, വിഷത്തവളകൾക്ക് സ്വന്തം വിഷം ബാധിക്കാത്തത് എന്തുകൊണ്ട് ?, കോവിഡ് ഡെൽറ്റ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന്റെ വാക്‌സിനേഷൻ നയം, പ്രോട്ടീൻ ഘടനയെക്കുറിച്ച് പഠിക്കാൻ ഡീപ് ലേണിംഗ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ, ഹൈഡ്രയിലെ ന്യൂറോൺ ശ്യംഖലയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ, അറേബ്യയിൽ നിന്നു പുതിയതായി ലഭിച്ച ഫോസിലുകൾ പറയുന്നതെന്ത് ?


SCIENCE TODAY – 2021 ആഗസ്റ്റ് 15-31

വിയർപ്പു തുള്ളിയിൽ നിന്നും ഇലക്ട്രിക് പൾസ്, ത്രിഡി പ്രിന്റിംഗിലൂടെ സ്റ്റീൽ പാലം, ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലയിലെ പുതിയ കണ്ടെത്തലുകൾ, പ്രപഞ്ചവികാസത്തെക്കുറിച്ച് പുതിയ അറിവുകൾ, ആർക്കിയയിലെ നീളൻ ബോർഗ് ഡി.എൻ.എകൾ, ട്രാഷ് ബിന്നുകൾ തുറക്കാൻ പഠിച്ച തത്തകൾ, കോവിഡിനെതിരെ നേസൽ വാക്‌സിൻ, ചൊവ്വയുടെ ഉള്ളിന്റെ ഉള്ളിൽ എന്താണ്, കോവിഡും വാർധക്യവും….


SCIENCE TODAY – 2021 ജൂലൈ 15-31

തുമ്മലിനെ നിയന്ത്രിക്കുന്ന ന്യൂറോണുകൾ, മുടി വളരുന്നതെങ്ങനെ,ചൈനയിൽ നിന്ന് കണ്ടെത്തിയ ഡ്രാഗൺമാൻ മറ്റൊരു സ്പീഷിസാണോ ? , ക്രിസ്പർ ജീൻ എഡിറ്റിംഗ് – കുത്തിവെപ്പിലൂടെ, അമിതവണ്ണം നിയന്ത്രിക്കാം – പുതിയ പഠനങ്ങൾ, കോവിഡ് ഡെൽറ്റ വൈറസ് വകഭേദത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ, മധ്യേഷ്യ മേഖലയിൽ രണ്ടുലക്ഷം വർഷം മുമ്പു നിയാണ്ടർതാൽ, ഡെനിസോവൻ മനുഷ്യരുമായി ഹോമോ സാപിയൻസ് ഇണചേർന്നിരുന്നു എന്നതിന് പുതിയ തെളിവുകൾ, കോവിഡിനെതിരെ നാനോ ആന്റിബോഡി, നിയാണ്ടർതാൽ മനുഷ്യർക്ക് ജലദോഷം വന്നിരുന്നോ ? , ആൺകടൽക്കുതിരയുടെ പ്രസവത്തെക്കുറിച്ച് പുതിയ പഠനങ്ങൾ, 5000 വർഷം മുമ്പ് മനുഷ്യർക്ക് പ്ലേഗ് ബാധിച്ചിരുന്നോ ?


SCIENCE TODAY – 2021 ജൂലൈ 1-15


SCIENCE TODAY – 2021 ജൂൺ 1-15

  • ഹ്യൂമൻ ജീനോം പ്രൊജക്ടിന്റെ സമ്പൂർണ്ണ പരിസമാപ്തി. അൽഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നിന് FDA (Food and Drug Administration US) അനുമതി നൽകി.
  • കേവിഡ് അസുഖം വന്നവർക്ക് ആന്റിബോഡി എത്രകാലം ശരീരത്തിൽ എത്രകാലം നിലനിൽക്കുമെന്നതിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ.
  • ഭ്രൂണപഠനങ്ങൾക്ക് അനുമതി നൽകുന്നു..
  • ഗ്യാലക്സികളിൽ സൂപ്പർ ആക്സിലറേറ്റുകൾ കണ്ടെത്തി.
  • 125 മില്യൺ വർഷങ്ങൾക്കുമുമ്പുള്ള പുഷ്പിക്കുന്ന ചെടിയുടെ ഫോസിൽ ചൈനയിൽ കണ്ടെത്തി.
  • ഓർമ്മക്കുറവ് – ഡിമൻഷ്യരോഗത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ, ന്യൂമോണിയ ഉണ്ടാക്കുന്ന രണ്ടു പുതിയ ആൽഫ കൊറോണ വൈറസുകൾ നായകളിലും പന്നികളിലും കണ്ടെത്തി.
  • ക്രിസ്പർ ടെക്നോളജി ഉപയോഗിച്ചുള്ള വൈറസ് ടെസ്റ്റ് കിറ്റുകൾ വൈകാതെ ലഭ്യമായേക്കും. വാർദ്ധക്യത്തെക്കുറിച്ച് ബബൂൺ കുരങ്ങുകളിൽ നടത്തിയ പുതിയ ജനിതക പഠനങ്ങൾ.
  • പാർക്കിൻസൺസ് രോഗനിർണയത്തിന് പുതിയ സ്വാബ് ടെസ്റ്റ് രീതി വിജയകരം.
  • നാനോകണങ്ങളിൽ നിന്ന് സൂപ്പർഫ്ലൂറസൻസ് സാങ്കേതികവിദ്യ പുതിയ വഴിത്തിരിവിൽ..
  • വിവിധ കോവിഡ് വാക്സിനുകൾ ഒന്നിച്ചു കുത്തിവെക്കുമ്പോൾ ഉള്ള ഫലപ്രാപ്തി പഠനങ്ങൾ പുറത്തുവന്നു..

തുടങ്ങി കഴിഞ്ഞ രണ്ടാഴ്ച്ചക്കാലയളവിലെ ശാസ്ത്രവാർത്തകളും വിശകലനങ്ങളും…


SCIENCE TODAY – 2021 ജൂൺ 1-15

SCIENCE TODAY – 2021 മെയ് 15-31


SCIENCE TODAY – 2021 മെയ് 1-15


SCIENCE TODAY – 2021 ഏപ്രിൽ രണ്ടാം പകുതി

SCIENCE TODAY – 2021 ഏപ്രിൽ ആദ്യപകുതി

SCIENCE TODAY – 2021 മാർച്ച് രണ്ടാം പകുതി


SCIENCE TODAY – 2021 മാർച്ച് ആദ്യ പകുതി


SCIENCE TODAY – 2021 ഫെബ്രുവരി രണ്ടാം പകുതി


SCIENCE TODAY – 2021 ഫെബ്രുവരി ആദ്യ പകുതി


SCIENCE TODAY – 2021 ജനുവരി  രണ്ടാം പകുതി


2020 – കോവിഡ്19 പ്രതിരോധത്തിന്റെ ഒരു വർഷം


നിർമ്മിതബുദ്ധിയുടെ ഭാവിലോകം – ഡിസംബർ രണ്ടാം പകുതി


Science Today – ഡിസംബർ ആദ്യപകുതി

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഉറക്കത്തിന്റെ പരിണാമം
Next post തക്കുടുവിന്റെ ലോകം – തക്കുടു 31
Close