ഡക്കാമറോൺ; കരിമരണ നൂറ്റാണ്ടിന്റെ സാഹിത്യ ക്ലാസ്സിക്ക്
മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ ഇറ്റാലിയൻ സാഹിത്യകാരനായ ബെക്കാച്ചിയോയുടെ ഡക്കാമറോണിനെക്കുറിച്ച് വായിക്കാം
അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്ന ലഭ്യത – RADIO LUCA
രണ്ടുഭാഗങ്ങളായുള്ള പോഡ്കാസ്റ്റിൽ ഗവേഷകരും ശാസ്ത്രവിദ്യാർത്ഥികളുമായ ഡോ.ചിഞ്ചു സി, രാജേഷ് പരമേശ്വരൻ, റനിയാൽ നിയാദ, അർജുൻ ചോലക്കാമണ്ണിൽ എന്നിവർ പങ്കെടുത്തു സംസാരിക്കുന്നു.
കോവിഡ് അതിവ്യാപനം തടയുക
ഇപ്പോഴത്തെ മുൻഗണനാ ക്രമമനുസരിച്ചുള്ളവർക്ക് വാക്സിൻ നൽകാൻ തന്നെ ഏതാനും മാസങ്ങളും വേണ്ടിവരും ഇതെല്ലാം പരിഗണിച്ച് ആദ്യകാലത്തെന്നപോലെ ആൾക്കൂട്ട സാധ്യതയ്യുള്ള ചടങ്ങുകൾ കഴിവതും ഒഴിവാക്കാനും അനിവാര്യമായ അവസരങ്ങളിലുള്ള സംഘചേരലിൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന പരിപാടി – തത്സമയം
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നു
നൊബേൽ സമ്മാന ജേതാവ് പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു.
ഓസോൺ പാളീക്ഷയം ആദ്യമായി കണ്ടെത്തുകയും, നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ എന്നു നാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഡച്ച് രസതന്ത്രജ്ഞൻ പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.
സമുദ്രശാസ്ത്രത്തിന്റെ ചരിത്രം
സമുദ്രയാത്രയുടെയും സമുദ്രശാസ്ത്രത്തിന്റെയും ചരിത്രം വായിക്കാം
1967 ജനുവരി 27-അപ്പോളോ 1ന് എന്ത് സംഭവിച്ചു?
1967 ജനുവരി 27നാണ് അപ്പോളോ ദുരന്തം സംഭവിച്ചത്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ മനുഷ്യനെ വഹിക്കാൻ നിയോഗിച്ച ആദ്യ ദൗത്യം ആണ് അപ്പോളോ 1.
കോവിഡ്കാലത്തെ ഉന്നത വിദ്യാഭ്യാസം, ശേഷവും
കോവിഡ് പ്രതിസന്ധി നമ്മെ ഡിജിറ്റൽ പഠനത്തിലേക്കെത്തിച്ചു. 2021-22 ലെ കേരളാബജറ്റ് ഉന്നതവിദ്യാഭ്യാസത്തിന്റെ ഡിജിറ്റലൈസേഷനെക്കുറിച്ച് വിഭാവനം ചെയ്യുന്നു. പ്രതിസന്ധിഘട്ടത്തിൽ കോളജ്-സർവകലാശാലാ തലങ്ങളിൽ നടക്കുന്ന ഡിജിറ്റൽ പഠനങ്ങളെക്കുറിച്ച് ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണിവിടെ പ്രതിപാദിക്കുന്നത്.