എന്തുകൊണ്ട് ജി.എൻ.രാമചന്ദ്രൻ ?
കേരളം അർഹമായ അംഗീകാരം നൽകാതെ പോയ ഭാരതം കണ്ട ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു ഡോ.ജി.എൻ. രാമചന്ദ്രൻ. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്ക്നോളജിയുടെ പുതിയ കാമ്പസിന് ജി എൻ രാമചന്ദ്രന്റെ പേരുനൽകി വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുള്ള സുവർണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്.
എഡിസണും ഫോണോഗ്രാഫും
1877 ഡിസംബർ 6 നാണ് ശബ്ദത്തെ എഴുതി സൂക്ഷിച്ച്, ആവശ്യമുള്ളപ്പോൾ പുനർസൃഷ്ടിക്കാവുന്ന ഒരു യന്ത്രം ഉണ്ടാക്കുന്നതിൽ തോമസ് ആൽവ്വ എഡിസൻ ഏറെക്കുറേ വിജയിച്ചത്.
വാക്‌സിൻ ലഭിച്ച മന്ത്രിക്ക് കോവിഡ് ബാധിച്ചത് എന്തുകൊണ്ട് ?
ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയ വാർത്തയാണിത്. ഏതാണ്ട് വൈറൽ ആയി വാർത്ത പടർന്നുകയറുന്നു എന്നുതന്നെ പറയാം. മന്ത്രിക്ക് കോവിഡ് ബാധിച്ചതിന്റെ ശാസ്ത്രീയ വശം പരിശോധിക്കാം
എന്താണ് മാഡൻ ജൂലിയൻ ഓസിലേഷൻ?
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കേൾക്കാനിടയായ പദം ആണ് മാഡൻ ജൂലിയൻ ഓസിലേഷൻ (Madden–Julian oscillation). അതിന്റെ അനുകൂല ഘട്ടം ഇന്ത്യൻ മൺസൂണിനെ ബാധിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന സൈക്ലോണുകൾക്കു ശക്തി പ്രാപിക്കാൻ സഹായകരമാവുകയും ചെയുന്നു. എന്താണ് മാഡൻ ജൂലിയൻ ഓസിലേഷനെന്നും അതിന്റെ പ്രഭാവങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. കേൾക്കാം
വെർണർ ഹൈസൻബർഗ്
ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ വെർണർ ഹൈസൻബർഗിന്റെ ദന്മദിനമാണ് ഡിസംബർ 5
മോൾ പേടി അകറ്റാൻ !
“ഈ പാഠം ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്ന്” മോൾ സങ്കല്പനം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ കുട്ടികൾ പറയാറുണ്ടത്രെ. ഇത്രയേറെ പേടി എന്തുകൊണ്ടാണ് ?. കുട്ടികൾക്ക് ബോധ്യപ്പെടുംവിധം വിശദീകരിക്കാൻ കഴിയാത്തതുകൊണ്ടാണോ അതോ ഒരു മോളിൽ അടങ്ങിയ കണികകളുടെ ഭീമമായ വലുപ്പം കൊണ്ടോ ?
കോവിഡ് വാക്സിൻ വാർത്തകൾ
ഇപ്പോൾ നാം പ്രത്യേകമായി ശ്രദ്ധിക്കുന്നത് കോവിഡ് വാക്സിൻ വാർത്തകൾ തന്നെയാണ്. വാക്‌സിൻ പരീക്ഷണങ്ങൾ ഫലപ്രദമെന്ന് കണ്ടതിനാൽ രോഗനിയന്ത്രണം സമീപഭാവിയിൽ ഉണ്ടാകുമെന്ന് തോന്നൽ പലർക്കും ഉണ്ട്. വാക്‌സിൻ കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കാം.