Read Time:1 Minute

ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. വിജ്ഞാനപ്പരീക്ഷയിൽ നിന്ന് വിജ്ഞാനോത്സവങ്ങളിലേക്കുള്ള മാറ്റം  എങ്ങനെയുണ്ടായി എന്നും കൊറോണകാലത്ത് വിജ്ഞാനോത്സവം കുട്ടികളിലേക്ക് എത്തുന്നത് എങ്ങിനെയാണെന്നും  സംസാരിക്കാനായി, വിജ്ഞാനോത്സവചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നതിനുവേണ്ടി, വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന വിനോദ് മാഷ് നമ്മുടെ കൂടെയുണ്ട്. മാഷോടൊപ്പം പ്രൊഫ.  കെ.പാപ്പൂട്ടി, ഡോ.സി. രാമകൃഷ്ണൻ, ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ എന്നിവരും സംഭാഷണത്തിൽ പങ്കു ചേരുന്നു.

കേൾക്കാം

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

Leave a Reply

Previous post വെർണർ ഹൈസൻബർഗ്
Next post എന്താണ് മാഡൻ ജൂലിയൻ ഓസിലേഷൻ?
Close