ബ്രിട്ടനിലെ നവീന വൈറസ് വ്യതിയാനം: ഭയക്കേണ്ടതുണ്ടോ ?

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും ആശങ്കയുയർത്തുന്ന വാർത്തകൾ പൂർണമായും ശരിയാവണമെന്നില്ല. വിദഗ്ധാഭിപ്രായം വരട്ടെ;  അതുവരെ ഭയം പടർന്നുപിടിക്കാതെ നോക്കാം. 

എയ്ഡ്സ് – രോഗചികിത്സയുടെ ആദ്യകാലം

മനുഷ്യരാശിയുടെ അന്ത്യത്തിന് പോലും  കാരണമാവുമെന്ന് കരുതപ്പെട്ട എയ്ഡ്സ് രോഗത്തെ അസ്പദമാക്കി ശുദ്ധ ശാസ്ത്രഗ്രന്ഥങ്ങൾക്ക് പുറമേ നിരവധി ഓർമ്മക്കുറിപ്പുകളും അനുഭവവിവരണങ്ങളും സാഹിത്യകൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധയവും ആദ്യകാലത്ത് എഴുതപ്പെട്ട കൃതിയുമാണ് അബ്രഹാം വർഗീസിന്റെ മൈ ഓൺ കൺട്രി

ഷിഗെല്ല : അറിയേണ്ടതെല്ലാം

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം അഞ്ചുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു… അതിൽ ഒരു 11 വയസ്സുകാരൻ ഈ രോഗം മൂലം മരണപ്പെടുകയും ചെയ്തു… അതേ മേഖലയിൽ തന്നെ ഏകദേശം ഇരുപത്തിയഞ്ചോളം ആളുകൾക്ക് സമാനമായ രോഗലക്ഷണങ്ങളുമായി ചികിത്സയിലുമാണ്…എന്താണ് ഈ രോഗം എന്ന് നമുക്കൊന്നു പരിശോധിക്കാം…

എട്ടുകൊല്ലം കൊണ്ട് എടുത്ത ഒരു ഫോട്ടോഗ്രാഫ്

ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വം അതിന്റെ പാരമ്യത്തിലിരിക്കുന്ന ഇക്കാലത്ത് വെറുമൊരു പാട്ടപ്പെട്ടികൊണ്ടുണ്ടാക്കിയ പിന്‍ഹോള്‍ ക്യാമറയ്ക്കും വലിയൊരു മൂല്യമുണ്ട്

കോവിഡ്കാലത്തെ വിജ്ഞാനോത്സവം- റേഡിയോ ലൂക്ക

വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളൂടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്.

Close