എന്താണ് സ്പ്രൈറ്റ്?
കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കിനെ പറ്റിയല്ല, സ്പ്രൈറ്റ് എന്ന അന്തരീക്ഷ പ്രതിഭാസത്തെ പറ്റിയാണ്. Stratospheric/mesospheric Perturbations Resulting from Intense Thunderstorm Electrification എന്നതിന്റെ ചുരുക്കെഴുത്താണ് sprite.
ശാസ്ത്രത്തിന്റെ അതിശയിപ്പിക്കുന്ന പ്രവചനശക്തി
ഇതാണ് ജാലവിദ്യക്കാരുടെ കഥ: ശാസ്ത്രജ്ഞർ -ഗണിതശാസ്ത്രം ഉപയോഗിച്ച്, അജ്ഞാത ഗ്രഹങ്ങൾ, തമോ ദ്വാരങ്ങൾ, അദൃശ്യമായ ഫോഴ്സ് ഫീൽഡുകൾ, ബഹിരാകാശ വിസ്മയങ്ങൾ , സംശയാസ്പദമായ ഉപജാതി കണികകൾ, ആന്റിമാറ്റർ എന്നിവ ഉണ്ടെന്ന് പ്രവചിച്ചു. ഇത്തരം പ്രവചനങ്ങളാണ് പിന്നീട് പല കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചത്.
ശാസ്ത്രചരിത്രത്തിൽ ഇന്ന് – സെപ്റ്റംബർ 30
സെപ്റ്റംബർ 30 – ഹാൻസ് ഗൈഗർ (Hans Geiger 1882-1945 ) എന്ന ജർമൻ ഭൗതികജ്ഞന്റെ ജന്മദിനം.
സെപ്റ്റംബർ 29 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
CERN സ്ഥാപകദിനം, എന്റികോ ഫെര്മി ജന്മദിനം
കീരി പാമ്പിന്റെ ശത്രു ആകുന്നതെങ്ങനെ?
‘അവർ പാമ്പും കീരിയും പോലെയാണ്’ എന്ന പ്രയോഗം നമുക്ക് ഏവർക്കും സുപരിചിതമാണ്. ഈ പ്രയോഗത്തിന്റെ വസ്തുത പരിശോധിക്കാം.
സിസ്പ്ലാറ്റിനും കാൻസർ ചികിത്സയും
സിസ്പ്ളാറ്റിൻ എന്ന ഇനോർഗാനിക് കോമ്പൗണ്ട് കാൻസറിനുള്ള മരുന്നാക്കി വികസിപ്പിച്ചതിനു പിന്നിലും ആകസ്മികതയുടെ ചരിത്രമുണ്ട്.
സിസ്പ്ലാറ്റിന്റെ കണ്ടെത്തൽ
Cisplatin എന്ന തന്മാത്ര ഔഷധ രസതന്ത്രത്തിലുണ്ടാക്കിയ ചരിത്രപരമായ സ്വാധീനം ഇപ്പോഴും വിസ്മയമാണ്. 1844 ൽ Michele Peyrone സിസ്പ്ലാറ്റിനെ സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആ തന്മാത്ര എന്തെങ്കിലും പ്രയോജനമുള്ള ഒന്നാണെന്ന് ആരും കരുതിയിരുന്നില്ല.
പെട്രോളിന്റെ വിലയിടിവും കൊത്തമര കൃഷിയുടെ ഭാവിയും
കൊത്തമര പൊടിക്ക് വെള്ളത്തെ കട്ടിയുള്ള ‘ജെൽ’ ആക്കി മാറ്റാൻ കഴിയും. ഷെയ്ൽ പെട്രോളിയം രംഗത്തുള്ള ഡ്രില്ലിങ് കമ്പനികൾക്കു കട്ടിയുള്ള ജെൽ വൻതോതിൽ ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗിന് വേണ്ടി ആവശ്യമുണ്ട് .