ജി.എൻ. രാമചന്ദ്രനും കൊളാജൻ പ്രോട്ടീൻ ഘടനയും
ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ഹെലിക്‌സ് മാതൃകയിലാണെന്ന് ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ് ജി.എൻ. രാമചന്ദ്രൻ
ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?
‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും’ എന്നു പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ ? ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്. മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല.
നിക്കല്‍ – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് നിക്കലിനെ പരിചയപ്പടാം.
ഗ്രഹണം കാണാൻ സൗരക്കണ്ണട എവിടെ കിട്ടും ?
സൗരക്കണ്ണടകൾക്ക് നിങ്ങളുടെ പ്രദേശത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രവർത്തകരുമായി ബന്ധപ്പെടാം.
ജീവനു മുന്‍പുള്ള ആദിമ ഭൂമിയില്‍ ജീവന്റെ അക്ഷരങ്ങളെങ്ങനെ രൂപപ്പെട്ടു ?
ഏകദേശം നാനൂറു കോടിയോളം വര്‍ഷം മുന്‍പ് ജീവന്റെ അക്ഷരങ്ങള്‍ അഥവാ നൈട്രോജീനസ് ബേയ്സുകൾ സ്വാഭാവികമായി രൂപപ്പെട്ടത് എങ്ങനെ?
ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പു തടാകങ്ങള്‍ ഉണ്ടായിരുന്നു!
ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പഠനം.
അസ്ട്രോണമി ബേസിക് കോഴ്സ് 2019 – പാഠ്യപദ്ധതിയും സമയക്രമവും
ഡിസംബർ 26-നു നടക്കുന്ന വലയസൂര്യഗ്രഹണത്തിനു മുന്നോടിയായി സയൻസ് പോർട്ടലായ ലൂക്കയിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംരംഭം.
വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-അറിയേണ്ടെതെല്ലാം
2019 ഡിസംബർ 26 ന് നടക്കുന്ന വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം…കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്കയും ഒരുങ്ങിക്കഴിഞ്ഞു.