ഐ.എസ്.ആര്‍.ഒ സ്‌ക്രാംജെറ്റ് ക്ലബില്‍
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ് എഞ്ചിനാണ് സ്‌ക്രാംജെറ്റ്. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളേ സ്‌ക്രാംജെറ്റ് എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്കു മുമ്പ് ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.
അന്യഗ്രഹജീവികളോ കൺമുന്നിൽ?
ഏതോ ബുദ്ധിയുള്ള ജീവികൾ നടത്തിയ വിസ്തൃതമായ നിർമാണമാകുമോ കെപ്ലർ ദൂരദർശിനി കണ്ടത്? (more…)
ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?
[author image="http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg" ]അപര്‍ണ മര്‍ക്കോസ്[/author] വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം. ടെലിസ്കോപ്പിലും ഇതേ തത്ത്വമാണ് ഉപയോഗിക്കുന്നത്. (more…)
പേവിഷമരുന്നും പേറ്റന്റും
[author title="ഡോ. ദീപു സദാശിവന്‍" image="http://luca.co.in/wp-content/uploads/2016/07/Deepu-Sadasivan.jpg"][/author] അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പട്ട വാർത്തയാണ് പേ വിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റന്റ്. പേ വിഷബാധയ്ക്ക് നിലവിൽ മരുന്നില്ല. അത്യപൂർവ്വം ചിലരൊഴിച്ച് ഏവരും മരിക്കുക...
ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …
വൈശാഖന്‍ തമ്പി കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും... ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)...
ഉറുമ്പിന്‍ കൂട്ടിലെ ശലഭ മുട്ട – ആല്‍കണ്‍ ബ്ലൂവിന്റെ കൗതുക ജീവിതം
സുരേഷ് വി., സോജന്‍ ജോസ് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍ ആല്‍കണ്‍ ബ്ലൂ എന്നറിയപെടുന്ന പൂമ്പാറ്റയും ഇഷ്ന്യുമോണ്‍ എന്ന കടന്നലും ഉറുമ്പുകളെ കബളിപ്പിച്ച് പ്രത്യുല്പാദനം നിര്‍വ്വഹിക്കുന്ന രസകരമായ...
അന്തരീക്ഷത്തില്‍ നിന്നും വെള്ളം: അത്ഭുതമായി നാനോദണ്ഡുകള്‍
[author image="http://luca.co.in/wp-content/uploads/2016/07/sangeethac.jpg" ]സംഗീത ചേനംപുല്ലി[/author] ആന്‍റിബയോട്ടിക്കുകളുടെ ചരിത്രത്തിന് തുടക്കംകുറിച്ചുകൊണ്ട് അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസിലിന്‍ കണ്ടുപിടിച്ചത് മറ്റൊരു പരീക്ഷണത്തിനിടെ തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു. കണ്ടെത്തലുകളുടെ ചരിത്രം തിരഞ്ഞാല്‍ മൈക്രോവേവ് ഓവന്‍, എക്സ്റേ തുടങ്ങി വേറെയും ഉദാഹരണങ്ങള്‍ കാണാം....
മാലിന്യത്താല്‍ രക്ഷിക്കപ്പെടുന്ന ഗ്രാഫീന്‍ ഓക്സൈഡ് !
[caption id="" align="aligncenter" width="339"] "Graphite oxide" from http://dx.doi.org/ via Wikimedia Commons.[/caption] ഉര്‍വശീ ശാപം ഉപകാരമായി എന്ന് കേട്ടിട്ടില്ലേ? അത്തരം ഒരു വാര്‍ത്ത ഇതാ ശാസ്ത്ര ലോകത്ത് നിന്നും. ഗ്രാഫീന്‍ ഓക്സൈഡ്...