ജീവികളിലെ ആന്തരഘടികാരത്തിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്ത അമേരിക്കൻ ഗവേഷകർക്ക് നൊബേൽ സമ്മാനം
Tag: science news
മനുഷ്യർ മഴ പെയ്യിക്കുമ്പോൾ
കടുത്തവരൾച്ചയെ പ്രതിരോധിക്കാൻ ഇന്ന് ലോക രാഷ്ട്രങ്ങൾ ആശ്രയിക്കുന്നത് കൃത്രിമ മഴയെയാണ്. എന്നാൽ അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം, അന്തരീക്ഷത്തിൽ കുമുലോനിംബസ് മേഘങ്ങളുണ്ടാകണം, ധാരാളം പണവും വേണം.
തൌളസിനും ഹോൾഡെയിനും കോസ്റ്റർലിറ്റ്സിനും നൊബേൽ സമ്മാനം കൊടുത്തതെന്തിന്?
ദ്രവ്യത്തിന്റെ ടോപ്പോളജിക്കൽ അവസ്ഥകളെയും അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച സൈദ്ധാന്തിക കണ്ടെത്തലുകൾക്ക് 2016ലെ ഭൌതികശാസ്ത്രനൊബേൽ കരസ്ഥമാക്കിയ ശാസ്ത്രജ്ഞരുടെ ഗവേഷണനേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം.
ആറാമത്തെ രുചി
ആറാമത്തെ മൗലിക രുചിയാണ് ഒലിയോഗസ്റ്റസ്. ലാറ്റിന്‍ ഭാഷയില്‍ ‘കൊഴുപ്പിന്‍റെ രുചി’ എന്നാണ് ഒലിയോഗസ്റ്റസ് എന്ന വാക്കിന്‍റെ അര്‍ഥം. ഓക്സീകരിക്കപ്പെട്ട എണ്ണയുടെ സ്വാദാണിത്.
മൂന്നാം തവണയും നോബൽ സമ്മാനം നേടിക്കൊടുത്ത കോശരഹസ്യം
യോഷിനോറി ഒസുമി എന്ന ജാപ്പനീസ് സെൽ ബയോളജിസ്റ്റ് വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമായുള്ള നോബൽ സമ്മാനം നേടിയിരിക്കുന്നു. ജീവകോശങ്ങളിൽ നടക്കുന്ന സ്വഭോജനം(Autophagy) എന്ന അതീവപ്രാധാന്യമുള്ള പുന:ചംക്രമണപ്രക്രിയയുടെ രഹസ്യങ്ങൾ അനാവരണം ചെയ്തതിനാണ് എഴുപത്തിയൊന്നുകാരനായ ഈ ശാസ്ത്രജ്ഞൻ പുരസ്കൃതനായത്.
ഐ.എസ്.ആര്‍.ഒ സ്‌ക്രാംജെറ്റ് ക്ലബില്‍
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ് എഞ്ചിനാണ് സ്‌ക്രാംജെറ്റ്. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളേ സ്‌ക്രാംജെറ്റ് എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്കു മുമ്പ് ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.
അന്യഗ്രഹജീവികളോ കൺമുന്നിൽ?
ഏതോ ബുദ്ധിയുള്ള ജീവികൾ നടത്തിയ വിസ്തൃതമായ നിർമാണമാകുമോ കെപ്ലർ ദൂരദർശിനി കണ്ടത്?
ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?
[author image=”http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg” ]അപര്‍ണ മര്‍ക്കോസ്[/author] വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം.