സിക്കിള്‍ സെല്‍ അനീമിയയും മലേറിയയും

സിക്കിൾ സെൽ അനീമിയ എന്ന രോഗവും മലേറിയ രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമാക്കുന്നു. ഒപ്പം ആധുനിക വൈദ്യശാസ്ത്രത്തിൽ പരിണാമപഠനങ്ങള്‍ വഹിച്ച പങ്ക് എന്നിവയും വിശദമാക്കുന്ന അവതരണം.

മലമ്പനിയെ ചെറുക്കാന്‍ ജനിതക സാങ്കേതികവിദ്യ

ആര്‍ട്ടിമിസിയ അന്നുവ (Artemisia annua) എന്ന ഒരു ചൈനീസ് ഔഷധസസ്യത്തില്‍ നിന്നാണ് മലേറിയ ചികിത്സക്കാവശ്യമായ ആര്‍ട്ടിമിസിനിന്‍ ഉത്പാദിപ്പിക്കുന്നത്. ജനിതകസാങ്കേതിക വിദ്യയിലൂടെ ഈ സസ്യത്തിന്റെ ആര്‍ട്ടിമിസിനിന്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.

വാക്സീൻ വിരുദ്ധത എന്ന സാമൂഹ്യ വിപത്ത്

എന്താണ് വാക്സിന്‍ എന്നത് പറഞ്ഞും കേട്ടും മടുത്ത കാര്യമാണ്.അക്കാര്യങ്ങള്‍ നമ്മോട് വിശദീകരിക്കാന്‍ ആരോഗ്യമാസിക മുതല്‍ ഗൂഗിള്‍ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്.അതിന്റെ ഘടനയും ജീവശാസ്ത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇനിയും വേണ്ടവിധം ചര്‍ച്ച ചെയ്യാത്ത ഒന്നുണ്ട്. അത് വാക്സിനേഷന്റെ രാഷ്ട്രീയമാണ്…. പരിയാരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ ശ്രീ പരമേശ്വരൻ എഴുതുന്നു.

“നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !

[author image="http://luca.co.in/wp-content/uploads/2015/05/Sajikumar1.jpg" ]ഡോ. സജികുമാര്‍ [email protected][/author] ഡോ. മനോജ് കോമത്തിന്റെ "ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍" എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. "നാച്ചുറല്‍" എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി ! (more…)

Close