സിക്കിള്‍ സെല്‍ അനീമിയയും മലേറിയയും

സിക്കിൾ സെൽ അനീമിയ എന്ന രോഗവും മലേറിയ രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമാക്കുന്നു. ഒപ്പം ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പരിണാമപഠനങ്ങള്‍ വഹിച്ച പങ്ക് എന്നിവയും വിശദമാക്കുന്ന അവതരണം. ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് പാല്ക്കാട് IRTC യിൽ വെച്ച് നടന്ന പരിപാടിയില്‍ ഡോ. കെപി. അരവിന്ദന്‍ അവതരിപ്പിച്ചത്.

Leave a Reply