ഗലീലിയോ നാടകം കാണാം

മഹാശാസ്ത്രജ്ഞനായ ഗലീലിയോയുടെ ശാസ്ത്രജീവിതത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഒരു നാടകയാത്രയായിരുന്നു, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 2009ലെ ശാസ്ത്രകലാജാഥ. ഗലീലിയോ നാടകത്തിന്റെ തൃശ്ശൂര്‍ റിജിയണല്‍ തിയറ്ററിലെ അവതരണം കാണാം.

നെപ്റ്റ്യൂൺ: നക്ഷത്രത്തിൽ നിന്നും ഗ്രഹത്തിലേക്കൊരു ഉദ്യോഗമാറ്റം

ശാസ്ത്രചരിത്ര രേഖകളിലൂടെ കണ്ണോടിക്കുമ്പോൾ കാണാം, നെപ്ട്യൂണിനെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ളതായി കണ്ടെത്തപ്പെട്ട രേഖ ഗലീലിയോയുടെ ആകാശ നിരീക്ഷണ പുസ്തകത്തിലെ 1612 ഡിസംബർ – 1613 ജനുവരി കാലഘട്ടത്തിലാണ്.

Close