കാട്ടുതീയില്‍പ്പെട്ട മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് ഓപ്പറേഷൻ റോക്ക് വല്ലാബി

ഓസ്ട്രേലിയയിലെ കാട്ടുതീയിൽ പെട്ട മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് “Operation Rock Wallaby”. ഇതുവരെ 2000 കിലോയിലധികം ക്യാരറ്റും മധുരക്കിഴങ്ങും വിതരണം ചെയ്തു

എരിതീയിൽ ഓസ്‌ട്രേലിയ

ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ പകുതിയധികവും മനപൂർവ്വമോ അല്ലാതെയോ മനുഷ്യൻ തന്നെ വരുത്തിവെക്കുന്നതാണ് എന്നതാണ് സങ്കടകരമായ സത്യം.

ഓസ്‌ട്രേലിയയിൽ തീ പടരുന്നു

14.5 മില്യൺ ഏക്കറോളം ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നര കേരളം! 500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിത്തില്‍പ്പെട്ടവയാണ്.

Close