വായു മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിൽ

 2020ലെ  World Air Quality Report പ്രസിദ്ധീകരിച്ചു. ലോകത്തിലെ എല്ലാ നഗരങ്ങളിലെയും 2020 ലെ നേർത്ത (പിഎം 2.5) മലിന പദാർത്ഥത്തിന്റെ അളവ് പരിശോധിച്ച് നടത്തിയ പഠനത്തിൽ പറയുന്നത് ലോകത്തിലെ കൂടുതൽ മലിനമായ ആദ്യ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലെ നഗരങ്ങൾ ആണെന്നാണ്.

ലോക്ക്ഡൗൺ കാലത്ത് അന്തരീക്ഷ മലിനീകരണം എത്ര കുറഞ്ഞു ?

അന്തരീക്ഷം മലിനമാക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും വണ്ടികളുമെല്ലാം ഏതാണ്ട് നിശ്ചലമായതുകൊണ്ട് അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ടാക്കുമൊ? ഉണ്ടെങ്കിൽ എത്രകണ്ട് കുറഞ്ഞിട്ടുണ്ടാകും?

ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം

വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത്‌ അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത്‌ എങ്ങിനെ? ആരാണുത്തരവാദികൾ?

ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച്‌ കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന്‌ 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ്‌ ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത്‌ എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.

ഗതാഗത വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല

ഗതാഗതത്താലുള്ള ഉയര്‍ന്ന തോതിലെ വായൂമലിനീകരണം പലവിധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അനവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ വലത്തെ അറയ്കും അത് ദോഷം ചെയ്യുന്നു (more…)

Close