ആഫ്രിക്കയിലെ എംപോക്സ് വ്യാപനവും ആരോഗ്യ അടിയന്തരാവസ്ഥയും
ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗത്തിൽ എംപോക്സ് (Mpox) പടർന്ന് പിടിക്കുകയാണ്. ഇതിന്റെ ഫലമായി ലോകാരോഗ്യ സംഘടന 2024, ഓഗസ്റ്റ് 14 ന് ഈ രോഗവ്യാപനത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു (Public Health Emergency of International Concern-PHEIC).
ശാസ്ത്രം എല്ലാവരുടെയും രക്ഷയ്ക്ക്, ചിലർക്ക് മാത്രമല്ല
2024 ആഗസ്റ്റ് 8 ന് പ്രസിദ്ധീകരിച്ച സയൻസ് ജേർണലിലെ എഡിറ്റോറിയൽ ലേഖനം
കോവിഡ് വാക്സിൻ വിവാദ റിപ്പോർട്ടുകൾ
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയിൽ സമ്മതിച്ചതായുള്ള പത്രവാർത്തകൾ കോവിഡ് വാക്സിനെ സംബന്ധിച്ച് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്....
ദേശീയ ജനകീയാരോഗ്യ നയത്തിനായി ജനാധിപത്യം ശക്തിപ്പെടുത്തുക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യരേഖ 2024
ഭീമൻ വൈറസുകളും, വൈറോഫേയ്ജുകളും: സൂക്ഷ്‌മ ലോകത്തിലെ അത്ഭുതങ്ങൾ
ഭീമാകാരന്മാരായ വൈറസുകളുടെ (Giant viruses) കണ്ടെത്തൽ വൈറസുകളുടെ സ്വഭാവത്തെയും, ജീവന്റെതന്നെ ചരിത്രത്തെയുംകുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു.
ദേശീയ ശാസ്ത്ര ദിനം
ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര...
mRNA വാക്സിനുകളുടെ പ്രസക്തി – ഡോ.ടി.എസ്. അനീഷ്
കോവിഡ്19-ൽ നിന്നും ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിച്ചത് കോവിഷീൽഡ് അടക്കമുള്ള വെക്ടർ വാക്‌സിനുകളായിരുന്നു. എന്നാൽ 2023 ലെ മെഡിസിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് mRNA വാക്‌സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയവർക്കാണ്. എന്താണ് mRNA...
കോവിഡ് വാക്സിൻ ഗവേഷണത്തിൽ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞകൾ
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വീഡിയോ കാണാം [su_note note_color="#f3eece" text_color="#2c2b2d" radius="5"]പ്രതീക്ഷിച്ചത് പോലെയും ആഗ്രഹിച്ചത് പോലെയും ഇത്തവണ വൈദ്യശാസ്ത്രനോബൽ സമ്മാനം കോവിഡ് വാക്സിൻ കോവിഡിനെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിനു കാത്തലിൻ...