ഫ്ലൂ – മഹാമാരിയുടെ താണ്ഡവം

2013 ൽ പുറത്തിറങ്ങിയ കിം സുങ്സു സംവിധാനം ചെയ്ത “ഫ്ലു” ഒരു മഹാമാരിയുടെ തീക്ഷ്ണത അതിന്റെ യഥാർഥ ഭീകരതയോടെ നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്ന സിനിമയാണ്.

ഫസ്റ്റ് മാൻ – ആദ്യത്തെ കാൽവെയ്പ് 

ആംസ്റ്റ്രോങ്ങിന്റെ ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ ജെയിംസ് ആർ ഹാൻസൻ ഒരു പുസ്തകമാക്കി. ഫസ്റ്റ് മാൻ: ദ ലൈഫ് ഓഫ് നീൽ എ ആംസ്റ്റ്രോങ്ങ് എന്നാണ് പുസ്തകത്തിന്റെ പേര്. 2005 ലെ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഡാമിയൻ ചസേലി 2018 ൽ രചിച്ച മനോഹരമായ ചലച്ചിത്രമാണ് “ഫസ്റ്റ് മാൻ”.

അന്യഗ്രഹജീവികൾ

അന്യഗ്രഹജീവികൾ കഥാപാത്രങ്ങളായുള്ള സിനിമകളെ പറ്റിയുള്ള ഏത് ചർച്ചയും ആരംഭിക്കേണ്ടത് സ്റ്റീവൻ സ്പിൽബെർഗിന്റെ വിഖ്യാതമായ ചിത്രം “ഇ ടി : ദ എക്സ്ട്രാ ടെറസ്ട്രിയൽ” എന്ന മനോഹരമായ ചിത്രത്തിൽ നിന്ന് തന്നെ ആവണം.

വാക്സിനും സൂക്ഷ്മജീവികളും – ഒരു ഓട്ടപ്പന്തയത്തിന്റെ കഥ

മറ്റേതൊരു ശാസ്ത്രസാംസ്‌കാരിക സാമൂഹിക പുരോഗതിയേക്കാൾ എടുത്തുപറയേണ്ട നേട്ടങ്ങളാണ് വാക്‌സിൻ എന്ന സങ്കല്പനവും അതിന്റെ പ്രയോഗവും മനുഷ്യനു നൽകിയിട്ടുള്ളത്. കോവിഡ് വാക്‌സിൻ അവസാനം നമ്മുടെ കയ്യിലെത്തുമ്പോൾ രണ്ടരനൂറ്റാണ്ടിന്റെ ചരിത്രമാണ് അനാവൃതമാകുന്നത്.

ആനിഹിലേഷൻ – ഉന്മൂലനം ചെയ്യപ്പെടുന്ന ആദിരൂപങ്ങൾ

അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “ആനിഹിലേഷൻ” അന്യഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തുന്ന ഒരു ഉൽക്കയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു ചിത്രമാണ്. പക്ഷെ ഇതിൽ ജീവനല്ല അജ്ഞാതമായ ഒരു പ്രതിഭാസമാണ് ഭൂമിയിൽ എത്തുന്നതും ഭൂമിയെ അപ്പാടെ മാറ്റാൻ ശ്രമിക്കുന്നതും.

Close