EIA 2020 – എതിർക്കപ്പെടേണ്ടത് എന്തുകൊണ്ട് ?

Environment Impact Assessment-Notification 2020 (EIA 2020) സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കര്‍ണാടക ഹൈക്കോടതി സെപ്റ്റംബര്‍ 7 വരെ തടഞ്ഞിരിക്കുകയാണ്. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിനു All India Peoples Science Network ഉം കേരള ശാസ്ത്രസാഹിത്യ പരിഷത്തും നേരത്തെ നൽകിയ നിര്‍ദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.  

അത്യുഷ്ണം പിന്നെ അതിവർഷം – കാലാവസ്ഥ മാറുന്നു.

അനിവാര്യമായ കാലാവസ്ഥാ ദുരന്തങ്ങളെയും അപ്രതീക്ഷിതമായി എത്താൻ സാധ്യതയുള്ള മഹാമാരികളെയും അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തയാറെടുപ്പുകൾക്കാവണം നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്.

പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ

ആയിരക്കണക്കിന് വർഷങ്ങൾ ഇല്ലാതിരുന്ന, ഒരുപക്ഷേ മനുഷ്യരാശിയുമായി ഇത് വരെ ഒരു തരത്തിലും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവാൻ ഇടയില്ലാത്ത അതീവമാരകശേഷി സാധ്യതയുള്ള പ്രാചീനസൂക്ഷ്മജീവികളും കാലാവസ്ഥാമാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

GIS& Remote Sensing ത്രിദിന പ്രായോഗിക പരിശീലനം

ജി. ഐ.എസ്- റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലന പരിപാടി പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിൽ(ഐ.ആർ.ടി.സി) വെച്ച് നടത്തുന്നു. [su_dropcap style="flat" size="5"]ജി.[/su_dropcap]ഐ.എസ് - റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ ഫെബ്രുവരി...

പൗരാണിക ജീവിതങ്ങളുടെ സ്നാപ്ഷോട്ടുകൾ

അമ്പതിനായിരം വർഷം മുൻപ് സ്പെയിനിലെ എൽ സാൾട്ട് (El Salt) എന്ന സ്ഥലത്തെ നദിക്കരയിലൂടെ കടന്ന് പോയ നിയാണ്ടർത്താൽ മനുഷ്യർ അവിടെ കുറച്ച് നാൾ തമ്പടിച്ച് അടുപ്പ് കൂട്ടി ചൂട് കാഞ്ഞ്, കല്ലായുധങ്ങൾ ഉപയോഗിച്ച് വേട്ടയാടി, വേവിച്ച് തിന്ന്, അപ്പിയിട്ട് അവിടം കടന്ന് പോയി. അൻപതിനായിരം വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യരുടെ അടുപ്പും അപ്പിയും ആർകിയോ മാഗ്നെറ്റിക് ഡേറ്റിങ്ങ് (Archaeomagnetic dating) പഠനം നടത്തിയതിന്റെ വിശേഷങ്ങൾ വായിക്കൂ…

ചിത്രിത ശലഭങ്ങളുടെ യാത്രാവിശേഷങ്ങള്‍

ഹനീഷ് കെ.എം.ശലഭ നിരീക്ഷകൻ--FacebookEmail ചിത്രിത ശലഭങ്ങളുടെ യാത്രാവിശേഷങ്ങള്‍ പടിഞ്ഞാറൻ ആഫ്രിക്ക മുതൽ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന വരെ അത്‌ലാന്റിക്‌ സമുദ്രത്തിന് കുറുകെഏകദേശം 4200 കിലോമീറ്ററോളം 5 മുതൽ 8 ദിവസം വരെ ഇടവേളയില്ലാതെ...

നിയാണ്ടർത്തലുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ടാകുമോ ?

നവീൻ പ്രസാദ് M.Sc. Biological SciencesUniversity of Turku, FinlandFacebookEmail നിയാണ്ടർത്തലുകൾ പരിണാമപരമായി നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായിരുന്നു, അവർക്ക് ശരീരഘടനാപരമായി ആധുനിക മനുഷ്യരുമായി നിരവധി സാമ്യതകളുണ്ടായിരുന്നു. എന്നാൽ നിയാണ്ടർത്തലുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നോ? നിരവധി...

Close