കുറുക്കനെ കണ്ടവരുണ്ടോ ?

കുറുക്കൻ എന്ന് നമ്മൾ സാധാരണയായി വിളിക്കുന്നത് കുറുനരികളെയാണ്. ഇംഗ്ലീഷിലെ ഫോക്സാണ് കുറുക്കൻ, ജക്കാൾ കുറുനരിയും. പക്ഷെ നമുക്ക് രണ്ടും ഒന്നുതന്നെ. അതിനാൽ ഇതു രണ്ടും രണ്ടായി തന്നെ ഇനി മുതൽ പറഞ്ഞ് തുടങ്ങുന്നതാണ് നല്ലത്.

ഫെയ്‌സ് ‘ഭുക്കി’കൾ – ഫെയ്സ് ബുക്കിൽ ചിത്രമിടുമ്പോൾ ഓർത്തോളു, ഇത് നമ്മുടെ മാത്രം മുഖമല്ല!

ആയിരക്കണക്കിന് കുഞ്ഞ് എട്ടുകാലി ജീവികൾ നമ്മുടെ മുഖത്ത് ജീവിക്കുന്നുണ്ട്. മുഖത്തുനിന്നു തന്നെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്ന ഫെയ്‌സ്ഭുക്കികൾ. മനുഷ്യ പരിണാമത്തോടൊപ്പം കൂടെക്കൂടിയ ഇവയില്ലാതെ ഒരു മനുഷ്യ മുഖവുമില്ല. ഈ സാധു ജീവികളെ പരിചയപ്പെടാം…

ചെമ്പ്/കോപ്പർ – ഒരുദിവസം ഒരു മൂലകം

ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന്ചെമ്പിനെ (കോപ്പർ) പരിചയപ്പടാം.

ഗ്രാവിറ്റി – കണ്ടിരിക്കേണ്ട സിനിമ

2013ൽ മെക്സിക്കൻ സംവിധായകനായ അൽഫോൺസോ കുമാറോൺ സംവിധാനം ചെയ്ത് പുറത്തിറക്കിയ ത്രിമാന ചലച്ചിത്രമായ ഗ്രാവിറ്റിയിലെ ഏകാന്ത പശ്ചാത്തലം നമുക്ക് അന്യമായൊരിടമാണ്.

ബുദ്ധമയൂരി

മയൂര വർണമുള്ള മനോഹര ചിത്രശലഭമാണ് ബുദ്ധമയൂരി. കിളിവാലൻ ശലഭങ്ങളായ  പാപ്പിലിയോനിഡെയിൽ ഉൾപ്പെടുന്നു.  കേരളത്തിലെ പൊതുജനങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെ  2018 നവംബർ 12ന്   സംസ്ഥാന ചിത്രശലഭം എന്ന പദവി ലഭിക്കുകയുണ്ടായി.

പൊട്ടു വെള്ളാട്ടി

പ്ലക്കം പ്ലക്കം എന്ന് ചിറക് തുറന്നടച്ച് ശരീരം മൊത്തം പൊക്കി താഴ്ത്തി ഉലച്ച് കഷ്ടപ്പെട്ട്  നിലം പറ്റി വെറുതേ അങ്ങും ഇങ്ങും പറക്കുന്ന  പൊട്ട് വെള്ളാട്ടി  കുഞ്ഞ് ശലഭത്തെ തിരക്കേറിയ നഗരങ്ങളിൽ പോലും കാണാം.

Close