ചൊവ്വാകുലുക്കം കേള്‍ക്കാം
ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍! മേയ് 22നും ജൂലൈ 25നും ഉണ്ടായ രണ്ട് ചൊവ്വാകുലുക്കത്തിന്റെ ശബ്ദരേഖ നാസ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ആ ശബ്ദരേഖ കേള്‍ക്കാം.
ചൊവ്വക്കാര്‍ക്ക് വെക്കേഷന്‍! കമാന്‍ഡ് മൊറട്ടോറിയം പ്രഖ്യാപിച്ച് നാസ!
[author title="നവനീത് കൃഷ്ണൻ എസ്." image="https://luca.co.in/wp-content/uploads/2018/12/Untitled.jpg"]ശാസ്ത്രലേഖകൻ[/author] [caption id="attachment_6946" align="aligncenter" width="726"] Mars solar conjunction വിശദീകരിക്കുന്ന ഡയഗ്രം. | കടപ്പാട് : NASA [/caption] [dropcap]ചൊ[/dropcap]വ്വയിലുള്ള മനുഷ്യനിര്‍മ്മിത പേടകങ്ങള്‍ക്കെല്ലാം ഇന്നലെ മുതല്‍ തങ്ങളുടെ...
ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും
ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച് ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന് (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ് ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.
ചൊവ്വ
പി എസ് ശോഭൻ പലകാര്യങ്ങളിലും ഭൂമിയുമായി സാമ്യമുണ്ടെങ്കിലും നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തപ്പെട്ട ഒരു ഗ്രഹമാണ് അത്. ഭൂമിയുടേതു പോലെ ഉറച്ച ഉപരിതലമാണ് ഈ ഗ്രഹത്തിനുള്ളത്. മണ്ണിൽ ധാരാളം ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ...
ചൊവ്വയും മീഥൈനും പിന്നെ ജീവനും
ചൊവ്വയെ കുറിച്ച് സമഗ്രമായി പഠിക്കുന്നതിനു വേണ്ടി തന്നെയാണ് 2012 ആഗസ്റ്റ് മാസത്തിലെ സംഭ്രമകരമായ ആ ഏഴു നിമിഷങ്ങളെ അതിജീവിച്ചുകൊണ്ട് ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ ഗെയില്‍ഗര്‍ത്തത്തിന്റെ മദ്ധ്യത്തിലേക്ക് സാവധാനത്തില്‍ പറന്നിറങ്ങിയത്. (more…)
അപൂര്‍വ്വമായ കൂട്ടിയിടിക്ക് അരങ്ങൊരുങ്ങുന്ന ചൊവ്വ
[caption id="attachment_1319" align="aligncenter" width="491"] സൈഡിംഗ് സ്പ്രിംഗിന്റെ ആലിംഗനം രേഖാ ചിത്രം : കടപ്പാട്, നാസ[/caption] അത്യപൂർവ്വമായൊരു ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണ് സൗരയൂഥം ഈ മാസം 19ന് സാക്ഷിയാകാൻ പോകുന്നത്. ഒരു ധൂമകേതു അതിന്റെ നീണ്ട വാലുകൊണ്ട്...
ശാസ്ത്രലോകത്തിന് അഭിനന്ദനങ്ങള്‍, മറ്റൊരു മനുഷ്യനിര്‍മ്മിത പേടകം കൂടി ചൊവ്വയില്‍
മനുഷ്യന്റെ ബഹിരാകാശ ഗവേഷണ ത്വരയിലെ നാഴികകല്ലായ ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍(മോം - MOM) ലക്ഷ്യം കണ്ടു. 2013 നവംബര്‍ 5ന് പകല്‍ 2.38 ന് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് ഈ ഉപഗ്രഹം...
വരുന്നു, ചൊവ്വക്കു നേരെ ഒരു ധൂമകേതു
ബഹിരാകാശത്ത് ഒരു സംഘട്ടനം പ്രതീക്ഷിക്കാം; അതും അന്തരീക്ഷ സംഘട്ടനം, ഈ വർഷം ഒക്ടോബറിൽ തന്നെ. സൈഡിങ് സ്‌പ്രിങ് എന്ന ധൂമകേതു ഇതിനായി ചൊവ്വയുടെ നേരെ പാഞ്ഞടുക്കുന്നുണ്ട്. (more…)