Read Time:1 Minute

കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും ചേർന്നൊരുക്കുന്ന ശാസ്ത്രവിസ്മയം- ശാസ്ത്ര പഠനപരിശീലനപരിപാടി മൂന്നാം സെഷൻ – തത്സമയം കാണാം

വിഷയം: Plant life cycles –അവതരണം : ജോയ് ഓഫ് ലേണിങ് ഫൗണ്ടേഷൻ

പരിശീലനത്തിനായി ഒരുക്കേണ്ട സാമഗ്രികൾ

  1. പത്ത് തരം പൂക്കൾ
  2. Magnifier Plus – Mobile App
അധ്യാപകരും വിദ്യാർത്ഥികളും ശാസ്ത്രകുതുകികളുമായി അഞ്ഞൂറോളം പേരാണ് സെപ്റ്റംബർ 19, ഒക്ടോബർ 17 തിയ്യതികളിലായി നടന്ന ആദ്യ പരിശീലനങ്ങളിൽ പങ്കെടുത്തത്.  തുടർപരിശീലനങ്ങൾ രണ്ടാഴ്ച്ചയിലൊന്ന് എന്ന ക്രമത്തിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്നു. ജോയ് ഓഫ് ലേണിങ് ഫൌണ്ടേഷൻ, അരവിന്ദ് ഗുപ്ത, ജോഡോ ഗ്യാൻ തുടങ്ങി ശാസ്ത്രവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സംഘങ്ങളുടെ സഹകരണത്തോടെയുള്ള തുടർപരിശീലന പരിപാടികളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
Zoom ൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആവശ്യമായ സാമഗ്രികൾ ഒരുക്കി പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് ലൂക്ക ടീച്ചേഴ്സ് ഗ്രൂപ്പിൽ അംഗമാകാം. വാട്സാപ്പിലാണ് Zoom ൽ പങ്കെടുക്കാനുള്ള ലിങ്ക് ലഭ്യമാക്കുക
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വെള്ളത്തിലാശാൻ
Next post റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം
Close