ശാസ്ത്രകലണ്ടർ
Events in January 2025
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
30December 30, 2024
|
31December 31, 2024
|
1January 1, 2025●●(2 events)
All day: സത്യേന്ദ്രനാഥ് ബോസ്All day: സത്യേന്ദ്രനാഥ് ബോസ് All day ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്. |
2January 2, 2025●(1 event)
All day: ഐസക് അസിമോവിന്റെ ജന്മദിനംAll day: ഐസക് അസിമോവിന്റെ ജന്മദിനം All day ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു. |
3January 3, 2025●(1 event)
All day: വില്യം മോർഗന്റെ ജനനംAll day: വില്യം മോർഗന്റെ ജനനം All day ക്ഷീരപഥം ഒരു സർപ്പിളാകാര ഗ്യാലക്സിയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞൻ വില്യം മോർഗണിന്റെ ജനനം - 1906 ജനുവരി 3 |
4January 4, 2025●(1 event)
All day: ലൂയി ബ്രയിലി - ജന്മദിനംAll day: ലൂയി ബ്രയിലി - ജന്മദിനം All day അന്ധർക്കായി പ്രത്യേക വായനാസംവിധാനം തയ്യാറാക്കിയ ഫ്രഞ്ചുകാരൻ ലൂയി ബ്രയിലിയുടെ ജനനം - 1809 ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപ നൽകി . ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിതിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു |
5January 5, 2025
|
6January 6, 2025
|
7January 7, 2025
|
8January 8, 2025
|
9January 9, 2025
|
10January 10, 2025
|
11January 11, 2025
|
12January 12, 2025
|
13January 13, 2025
|
14January 14, 2025
|
15January 15, 2025●(1 event)
All day: സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya) ജന്മദിനംAll day: സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya) ജന്മദിനം All day മോസ്കോയിൽ ജനിച്ച സോഫിയ കൊവലെവ്സ്കായ, ഗണിതശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയ ആധുനിക യൂറോപ്പിൽ നിന്നുള്ള ആദ്യ വനിതയാണ്. ഗണിതജ്ഞ എന്നതിലുപരി അധ്യാപിക, എഴുത്തുകാരി, സ്ത്രീസമത്വവാദി, വിപ്ലവകരമായ രാഷ്ട്രീയചിന്തകളുടെ പ്രയോക്താവ് എന്നീ നിലകളിലും അവർ പ്രശസ്തയായിരുന്നു. |
16January 16, 2025
|
17January 17, 2025
|
18January 18, 2025
|
19January 19, 2025
|
20January 20, 2025
|
21January 21, 2025
|
22January 22, 2025
|
23January 23, 2025
|
24January 24, 2025
|
25January 25, 2025
|
26January 26, 2025
|
27January 27, 2025
|
28January 28, 2025
|
29January 29, 2025
|
30January 30, 2025
|
31January 31, 2025
|
1February 1, 2025
|
2February 2, 2025●(1 event)
All day: ലോക തണ്ണീർത്തട ദിനംAll day: ലോക തണ്ണീർത്തട ദിനം All day തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്. |