ശാസ്ത്രകലണ്ടർ
Events in August 2024
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
29July 29, 2024
|
30July 30, 2024
|
31July 31, 2024
|
1August 1, 2024
|
2August 2, 2024●(1 event)
All day: പ്രഫുല്ല ചന്ദ്ര റേ - ജന്മദിനം - 1861All day: പ്രഫുല്ല ചന്ദ്ര റേ - ജന്മദിനം - 1861 All day ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം |
3August 3, 2024
|
4August 4, 2024
|
5August 5, 2024
|
6August 6, 2024
|
7August 7, 2024
|
8August 8, 2024
|
9August 9, 2024
|
10August 10, 2024●(1 event)
All day: വൈനി ബാപ്പു - ജന്മദിനം - 1927All day: വൈനി ബാപ്പു - ജന്മദിനം - 1927 All day
മലയാളിയായ ഒരു ജ്യോതിശാസ്ത്രജ്ഞനാണ് വൈനുബാപ്പു. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ (International Astronomical Union) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. “ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും” (Indian Institute of Astrophysics) “വൈനു ബാപ്പു ഒബ്സർവേറ്ററി” (Vainu Bappu Observatory)യും ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 1970 ൽ ശാസ്ത്രജ്ഞർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയായ ഭട്നഗർ അവാർഡ് ലഭിച്ചു.ഇദ്ദേഹത്തിന്റെ പേരിൽ ഒരു വാൽനക്ഷത്രവുമുണ്ട് “ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാൽനക്ഷത്രം” (Bappu-Bock-Nukrik Comet). 1949-ൽ അമേരിക്കയിലെ ഹാർവാർഡിൽ (Harvard)ൽ വെച്ച് അദ്ദേഹം കണ്ടെത്തിയ വാൽനക്ഷത്രമാണിത്. |
11August 11, 2024
|
12August 12, 2024
|
13August 13, 2024
|
14August 14, 2024
|
15August 15, 2024
|
16August 16, 2024
|
17August 17, 2024
|
18August 18, 2024
|
19August 19, 2024●(1 event)
All day: ലൈനസ് പോളിങ് ചരമദിനംAll day: ലൈനസ് പോളിങ് ചരമദിനം All day ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. |
20August 20, 2024●(1 event)
All day: ദേശീയ ശാസ്ത്രാവബോധദിനംAll day: ദേശീയ ശാസ്ത്രാവബോധദിനം All day 2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്. |
21August 21, 2024
|
22August 22, 2024
|
23August 23, 2024●(1 event)
All day: അന്നാമാണി ജന്മദിനംAll day: അന്നാമാണി ജന്മദിനം All day മിസ്.അന്ന മോടയിൽ മാണിയുടെ ജന്മശതാബ്ദി വർഷമായിരുന്നു 2018. ഇന്ത്യന്‍ കാലാവസ്ഥാ ഉപകരണശാസ്ത്രത്തിന്റെ മാതാവായി കണക്കാക്കപ്പെടുന്ന അവരുടെ ജന്മശതാബ്ദി, ജന്മനാടായ കേരളത്തിൽ പോലും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കപ്പെട്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. |
24August 24, 2024
|
25August 25, 2024
|
26August 26, 2024
|
27August 27, 2024
|
28August 28, 2024
|
29August 29, 2024
|
30August 30, 2024●(1 event)
All day: റഥര്‍ഫോര്‍ഡിന്റെ ജന്മദിനംAll day: റഥര്‍ഫോര്‍ഡിന്റെ ജന്മദിനം All day ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക് തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്. അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര പ്രതിഭാസത്തിലാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ നടന്നത്. |
31August 31, 2024
|
1September 1, 2024
|