ശാസ്ത്രകലണ്ടർ
Week of Sep 6th
-
ലോക ആത്മഹത്യാ പ്രതിരോധ ദിനം
ലോക ആത്മഹത്യാ പ്രതിരോധ ദിനം
All day
September 10, 2021ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.
-
ഐറീൻ ക്യൂറി ജന്മദിനം
ഐറീൻ ക്യൂറി ജന്മദിനം
All day
September 12, 2021ഇന്ന് ഐറീൻ ക്യൂറിയുടെ 123-ാമത് ജന്മവാർഷിക ദിനം