ശാസ്ത്രകലണ്ടർ
Events in September 2024
-
സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം
സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം
All day
September 4, 2024സാധാരണ ആളുകൾക്കും പക്ഷി നിരീക്ഷകർക്കും അധികം താല്പര്യമില്ലാതിരുന്ന ഒരു പക്ഷിവർഗ്ഗമായിരുന്നു കഴുകന്മാർ. അതിനാരെയും കുറ്റം പറയാൻ പറ്റില്ല. കാരണം, കാണാൻ വലിയ അഴകൊന്നുമില്ലാത്ത, മൃതശരീരങ്ങൾ മാത്രം ഭക്ഷിക്കുന്ന ഈ പക്ഷികളെ ആദ്യകാലങ്ങളിൽ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
-
മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനം
മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനം
All day
September 15, 2024 -
ഓസോൺദിനം
ഓസോൺദിനം
All day
September 16, 2024സെപ്തംബർ 16 ഓസോൺദിനമാണ്.. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ വിജയം കണ്ടിരിക്കുന്നു… ഓസോൺപാളിയിലെ വിള്ളൽ കുറഞ്ഞുവരികയാണെന്ന് ശുഭപ്രതീക്ഷ നിലനിൽക്കുമ്പോഴും ആശങ്കൾ കുറയുന്നില്ല.. പുതിയ വെല്ലുവിളികൾ ഉയർന്നു വരികയാണ്.