ശാസ്ത്രകലണ്ടർ
Events in January 2024
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
1January 1, 2024●●(3 events)
All day: ആദ്യത്തെ ക്ഷുദ്രനക്ഷത്രംAll day: ആദ്യത്തെ ക്ഷുദ്രനക്ഷത്രം All day ക്ഷുദ്രഗ്രഹത്തെ ആദ്യമായി ഇറ്റാലിയിൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗ്യൂസപ്പെ പിയാസി കണ്ടെത്തി (1801). റോമൻ കൃഷിദേവതയായ സിറസിന്റെ പേരാണതിന് അദ്ദേഹം നൽകിയത്. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ്. ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്. ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ. സിറസിന്റെ വ്യാസം ഏതാണ്ട് 950 കിമി ആണ്. ഒൻപത് മണിക്കൂർ കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു. All day: സത്യേന്ദ്രനാഥ് ബോസ്All day: സത്യേന്ദ്രനാഥ് ബോസ് All day ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്. |
2January 2, 2024
|
3January 3, 2024●(1 event)
All day: വില്യം മോർഗന്റെ ജനനംAll day: വില്യം മോർഗന്റെ ജനനം All day ക്ഷീരപഥം ഒരു സർപ്പിളാകാര ഗ്യാലക്സിയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞൻ വില്യം മോർഗണിന്റെ ജനനം - 1906 ജനുവരി 3 |
4January 4, 2024
|
5January 5, 2024
|
6January 6, 2024
|
7January 7, 2024
|
8January 8, 2024●(1 event)
All day: ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനംAll day: ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം All day ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ എന്നും ഓര്‍ക്കപ്പെടുന്ന പേരാണ് ഇറ്റാലിയന്‍ ശാസ്ത്രഞ്ജന്‍ ഗലീലിയോ ഗലീലി (1564 – 1642) . |
9January 9, 2024
|
10January 10, 2024
|
11January 11, 2024
|
12January 12, 2024
|
13January 13, 2024
|
14January 14, 2024
|
15January 15, 2024
|
16January 16, 2024
|
17January 17, 2024●(1 event)
All day: ഹാര്ഡ്വെയര് സ്വാതന്ത്ര്യത്തിനായും ഒരു ദിനംAll day: ഹാര്ഡ്വെയര് സ്വാതന്ത്ര്യത്തിനായും ഒരു ദിനം All day ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്ഡ്വെയര് ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്വെയര് എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്ഡ്വെയര് എന്ന ആശയവും പിറന്നത്. |
18January 18, 2024
|
19January 19, 2024
|
20January 20, 2024
|
21January 21, 2024
|
22January 22, 2024
|
23January 23, 2024
|
24January 24, 2024
|
25January 25, 2024
|
26January 26, 2024
|
27January 27, 2024
|
28January 28, 2024
|
29January 29, 2024
|
30January 30, 2024
|
31January 31, 2024
|
1February 1, 2024
|
2February 2, 2024●(1 event)
All day: ലോക തണ്ണീർത്തട ദിനംAll day: ലോക തണ്ണീർത്തട ദിനം All day തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്വെന്ഷന് നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്. |
3February 3, 2024
|
4February 4, 2024
|