ശാസ്ത്രകലണ്ടർ
Week of Aug 1st
-
പ്രഫുല്ല ചന്ദ്ര റേ - ജന്മദിനം - 1861
പ്രഫുല്ല ചന്ദ്ര റേ - ജന്മദിനം - 1861
All day
August 2, 2022ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം
-
ഹിരോഷിമദിനം
ഹിരോഷിമദിനം
All day
August 6, 2022ആഗസ്റ്റ് 6 ഹിരോഷിമദിനം. ഈ കഥ വായിക്കുന്ന ലോകത്തെങ്ങുമുള്ള കുട്ടികൾ ഇത്തരമൊരു ദുരന്താനുഭവം ഭാവിയിലുണ്ടാവാതിരിക്കുവാൻ ശ്രമിക്കുമെന്ന പ്രതീക്ഷയെടെ തോഷി മാറുകി പറയുന്നു…