ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും – RADIO LUCA

ക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എന്താണ് നാം നേരിടുന്ന പ്രതിസന്ധി ? പരിഹാരം ജൈവകൃഷിയല്ല, എന്തുകൊണ്ട് ? കേരള കാർഷികസർവകലാശാല അഗ്രോണമി വിഭാഗം തലവനായിരുന്ന ഡോ.ജോർജ്ജ് തോമസുമായി ജി,സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം കേൾക്കാം…


റേഡിയോ ലൂക്ക പോഡ്കാസ്റ്റ് താഴെയുള്ള ഇടങ്ങളിലും ലഭിക്കുന്നതാണ്


ലൂക്ക ലേഖനം വായിക്കാം

 

Leave a Reply