ജനുവരിയിലെ ആകാശവിശേഷങ്ങള്‍

ജനുവരിയിലെ പ്രധാന ആകാശവിശേഷം ലൗ ജോയ് ധൂമകേതുവിന്റെ ആഗമനം തന്നെയാണ്. ഈ മാസം മുഴുവന്‍ ഈ വാല്‍നക്ഷത്രം ആകാശത്തുണ്ടാവും. ജനുവരി ഒന്നിന് ഇതിന്റെ സ്ഥാനം ലിപ്പസില്‍ (മുയല്‍) ആണ്. ദിവസം മൂന്നു ഡിഗ്രി വീതം...

ഡിസംബറിലെ ആകാശവിശേഷങ്ങള്‍

വ്യാഴത്തെ വളരെ നന്നായി കാണാൻ കഴിയുന്ന മാസമാണിത്. ചിങ്ങം രാശിയിൽ ഏറ്റവും തിളക്കത്തിൽ വ്യാഴത്തെ കാണാം. ഒരു ദൂരദർശിനി കൂടി ഉണ്ടെങ്കിൽ അതിന്റെ ബെൽറ്റും റെഡ് സ്പോട്ടും കാണാൻ കഴിയും. (more…)

ഇന്റര്‍സ്റ്റെല്ലാര്‍ – ബഹിരാകാശയാത്രയല്ല; ശാസ്ത്രസങ്കല്പങ്ങളുടെ ചിത്രീകരണം

മനുഷ്യരോടുകൂടിയതോ, അല്ലാതെയോ ഉള്ള നക്ഷത്രാന്തരയാത്രകളാണ് ഇന്റര്‍സ്റ്റെല്ലാര്‍ യാത്ര. ഇത്തരം യാത്ര പ്രമേയമാക്കി പ്രമുഖ ബ്രിട്ടീഷ് -അമേരിക്കൻ ചലച്ചിത്രകാരന്‍ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത "ഇന്റര്‍സ്റ്റെല്ലാര്‍" എന്ന ചലച്ചിത്രം, ശാസ്ത്ര കല്പിതചലച്ചിത്രം എന്ന ഖ്യാതി നേടിക്കഴിഞ്ഞു....

​നവംബറിലെ ആകാശവിശേഷങ്ങള്‍

[caption id="" align="aligncenter" width="558"] കടപ്പാട് : Wikimedia Commons[/caption]   ബഹിരാകാശ സംഭവങ്ങളില്‍ ഈ മാസത്തെ പ്രധാനപ്പെട്ടത് ഫിലെ പേടകം  67പി/സി-ജി എന്ന ധൂമകേതുവിലിറങ്ങുന്നത് തന്നെയായിരിക്കും. എന്നാല്‍ ഈ മാസത്തെ പ്രധാനപ്പെട്ട ആകാശക്കാഴ്ച...

​റോസെറ്റയെന്ന ധൂമകേതു വേട്ടക്കാരി !

റോസെറ്റ ബഹിരാകാശ ദൗത്യം വിജയകരം.  ചുര്യുമോവ്-ഗരാസിമെംഗോയെന്ന ധൂമകേതുവിനെ വലംവെച്ചുകൊണ്ടിരുന്ന റോസറ്റ എന്ന മനുഷ്യനിര്‍മ്മിത ഉപഗ്രഹം 2014 നവം. 12 ന് ഉച്ചയ്ക് 2.30 ന് ധൂമകേതുവിലേക്ക് നിക്ഷേപിച്ച ഫിലേയെന്ന ബഹിരാകാശ പേടകം രാത്രി 9.33...

ആകാശഗോവണി അണിയറയില്‍

[caption id="attachment_1268" align="alignright" width="300"] ആകാശഗോവണി സാങ്കല്പിക ചിത്രം കടപ്പാട് : Booyabazooka at en.wikipedia.org[/caption] മുത്തശ്ശിക്കഥയില്‍ മാന്ത്രിക പയര്‍ ചെടിയില്‍ കയറി  ആകാശത്തെത്തിയ   ജാക്കിനെ ഓര്‍മയില്ലേ?  അത് പോലെ ആകാശത്തേക്ക് യഥേഷ്ടം കയറാനും...

ഒക്ടോബറിലെ ആകാശവിശേഷങ്ങള്‍

മഴക്കാറില്ലെങ്കിൽ ഈ മാസത്തെ ഏറ്റവും നല്ല ആകാശക്കാഴ്ച ഒറിയോണിഡ് ഉൽക്കാവർഷം ആയിരിക്കും. ബുധനെ കാണാൻ ഏറ്റവും സൗകര്യപ്പെടുന്ന മാസമാണിത്. ഒക്ടോബർ മാസം ആദ്യദിവസങ്ങളിൽ ശുക്രനെ വളരെ തിളക്കത്തിൽ രാവിലെ കിഴക്കുഭാഗത്തു കാണാനാകും. രാവണൻ കട്ടിൽ എന്നു...

മാവന്‍ ലക്ഷ്യത്തിലെത്തി

[caption id="" align="aligncenter" width="534"] മാവന്റെ ചൊവ്വ പ്രവേശനം ചിത്രകാരന്റെ ഭാവനയില്‍. കടപ്പാട് : നാസ[/caption] നാസയുടെ ചൊവ്വ പര്യവേഷണ പേടകം മേവന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വൊലറ്റൈല്‍ എവലൂഷന്‍ മിഷന്‍) സെപ്റ്റം 21...

Close