ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഓൺലൈൻ കലണ്ടർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Events in November 2024
-
ജെ.ബി.എസ്. ഹാൽഡേൻ ജന്മദിനം
ജെ.ബി.എസ്. ഹാൽഡേൻ ജന്മദിനം
All day
November 5, 2024ആധുനിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ ഏറ്റവും പ്രശസ്തനായ ‘കിറുക്ക’ന്മാരിൽ ഒരാളായിരുന്നു ജോൺ ബർഡോൺ സാന്റേഴ്‌സൺ JBS) ഹാൽഡേൻ; സ്വതന്ത്ര ചിന്താഗതിക്കാരൻ, അതിബുദ്ധിമാൻ, തമാശക്കാരൻ. സവിശേഷമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
-
എഡ്മണ്ട് ഹാലി ജന്മദിനം
എഡ്മണ്ട് ഹാലി ജന്മദിനം
All day
November 8, 2024ധൂമകേതുക്കളിൽ ഏറ്റവും പ്രസിദ്ധമായത് ഹാലിയുടെ ധൂമകേതുവാണ്. എഡ്മണ്ട് ഹാലി (Edmond Halley 1656- 1741) എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് ഇതറിയപ്പെടുന്നത്.
-
ലോകശാസ്ത്രദിനം
ലോകശാസ്ത്രദിനം
All day
November 10, 2024നവംബർ 10-ലോക ശാസ്ത്രദിനമാണ്. സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം, ആരെയും പിറകിലാക്കില്ല (Open Science, Leaving No One Behind) എന്നതാണ് ഈവർഷത്തെ സന്ദേശം.
-
ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനം
ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനം
All day
November 12, 2024ഇന്ത്യയിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ട സാലിം അലിയുടെ 124-ാം ജന്മദിനം (1896 നവംബർ 12).
-
തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം
തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം
All day
November 21, 2024ഇന്ന് നവംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്.
-
എന്റികോ ഫെര്‍മി - ചരമദിനം
എന്റികോ ഫെര്‍മി - ചരമദിനം
All day
November 28, 2024പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി.
Easy of doing
ശാസ്ത്ര ബോധം വരട്ടെ