Read Time:1 Minute

ഇന്ന് ഏപ്രിൽ 22, ഭൗമ ദിനം. “വീണ്ടെടുക്കാം ഭൂമി”യെ എന്നതാണ് ഈ വർഷത്തെ മുഖ്യ തീം. കേരളത്തിൻറെ ഭൂമിക്ക് എത്രത്തോളം പരിക്കുകൾ പറ്റിയിട്ടുണ്ട്? അവ പരിഹരിച്ച് എത്രത്തോളം നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം? വനഭൂമി, കൃഷിഭൂമി, തണ്ണീർത്തടങ്ങൾ, പൊതുഭൂമി, ഖനനം, ദുരന്ത സാധ്യതകൾ തുടങ്ങി എല്ലാ പ്രശ്നങ്ങളെയും സമഗ്രമായി അതതുമേഖലകളിലെ വിദഗ്ദ്ധർ വിശകലനം ചെയ്യുന്ന പരിപാടി

പങ്കെടുക്കുന്നവർ

  • കൃഷിയും ഭൂമിയും – ഡോ.സി.ജോർജ്ജ് തോമസ് (ചെയർമാൻ, ബയോഡെവേഴ്‌സിറ്റി ബോർഡ്)
  • തണ്ണീർത്തടങ്ങളും തീരപ്രദേശങ്ങളും – ഡോ.എ.ബിജുകുമാർ (അക്വാട്ടിക് ബയോളജി വിഭാഗം മേധാവി, കേരള സർവകലാശാല)
  • ഖനനം, പൊതുഭൂവിനിയോഗം – ഡോ.കെ.ശ്രീകുമാർ (ഡയറക്ടർ, ഐ.ആർ.ടി.സി.)
  • ഭൂവിനിയോഗവും ദുരന്തസാധ്യതയും – ഡോ.കെ.ജി.താര (മെമ്പർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി)
  • വനഭൂമിയും വനപരിസ്ഥിതിയും – പ്രൊഫ.ഇ.കുഞ്ഞികൃ്ണൻ (റിട്ട. അസോസിയേറ്റ് പ്രൊഫസർ, സൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം)
  • മോഡറേറ്റർ – സുമ ടി.ആർ

കേരളത്തിൻറെ ഭൂമി: വർത്തമാനവും ഭാവിയും – ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ SCIENCE KERALA യൂട്യൂബ് ചാനൽ സംഘടിപ്പിക്കുന്ന ചർച്ച.

വീഡിയോ കാണാം


ഭൗമദിന ലേഖനങ്ങൾ


പ്രിപബ്ലിക്കേഷൻ – പുസ്തകം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് രണ്ടാം തരംഗം: ഇനിയെന്ത്?
Next post കോവിഡ് അതിജീവനം: വാക്സിൻ ലഭ്യതക്കായി അടിയന്തിരമായി ചെയ്യാവുന്ന സാധ്യതകൾ
Close