ജീവന്‍ – ലൂക്ക മുതല്‍ യുറീക്ക വരെ
ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്, മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ, ഉത്പത്തി: സയൻസിൻറെ കണ്ണിൽ പരിണാമത്തിൻറെ തെളിവുകൾ, തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം എന്നീ അവതരണങ്ങളുടെ സംഗ്രഹം. വീഡിയോ കാണാം.
ജീവിതശൈലിയും ആരോഗ്യവും – ഡോ.കെ.ജി.രാധാകൃഷ്ണന്‍
ഈ കോവിഡ് കാലത്ത് ഏവരും കേള്‍ക്കേണ്ട ആവതരണം. നമ്മുടെയൊക്കെ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഡോ.കെ.ജി.രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
അഞ്ച് വയസ്സ് വരെയുള്ള മസ്തിഷ്കവളര്‍ച്ച
കുട്ടികളിലെ അഞ്ചു വയസ് വരെയുള്ള മസ്തിഷ്കവളര്ച്ചയെക്കുറിച്ച് ഡോ.കെ.പി.അരവിന്ദന്റെ ക്ലാസ്.
ചെറുമാംസഭുക്കുകള്‍
പരിസരവാരത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പ്രഭാഷണ പരമ്പരയിൽ ചെറുമാംസഭുക്കുകളെക്കുറിച്ച് (small carnivorous ) ദേവിക സംഘമിത്ര (ഗവേഷക, ഫോറസ്ട്രി കോളേജ്) സംസാരിക്കുന്നു
വവ്വാലുകളുടെ ലോകം
വിവിധതരം വവ്വാലുകളെക്കുറിച്ചും പ്രകൃതിയില്‍ അവയുടെ പ്രാധാന്യത്തെക്കുറിച്ചും സച്ചിന് അരവിന്ദ് സംസാരിക്കുന്നു…
വൈദ്യശാസ്ത്രത്തിലെ ഡാര്വിന് – അപ്പന്റിസൈറ്റിസ്
ഡോ.കെ.പി.അരവിന്ദന്റെ വൈദ്യശാസ്ത്രത്തിലെ ഡാര്വിന് അവതരണത്തിന്റെ രണ്ടാംഭാഗം
പരിണാമത്തെ അട്ടിമറിച്ചവർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം
പ്രാചീന ഇന്ത്യ സയൻസിൽ പുലിയായിരുന്നോ ?
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല സംഘടിപ്പിച്ച ശാസ്ത്രപ്രഭാഷപരമ്പര – ഫേസ്ബുക്ക് ലൈവ് പരിപാടിയില്‍ പ്രൊഫ. കെ.പാപ്പൂട്ടി സയന്‍സ് ഇന്ത്യയില്‍ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ നടത്തിയ അവതരണം കേള്‍ക്കാം