മാനസികാരോഗ്യം മനുഷ്യാവകാശം – പാനൽ ചർച്ച
ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും സൈക്കോളജിസ്റ്റുകളുടെയും സാമൂഹ്യശാസ്ത്രഗവേഷകരുടെയും കൂട്ടായ്മയായ ASCENT ന്റെയും സംയുക്താഭിമുഖ്യത്തിൽ മാനസികാരോഗ്യം മനുഷ്യാവകാശം എന്ന വിഷയത്തിൽ പാനൽചർച്ച സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 10 ന് രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ/വാട്സാപ്പ് മുഖേന അയക്കുന്നതാണ്. രജിസ്ട്രേഷൻ ഫോം ചുവടെ.
കാലാവസ്ഥാമാറ്റവും തീരമേഖലയും – പാനൽ ചർച്ച
കാലാവസ്ഥാമാറ്റവും തീരദേശവും [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായുള്ള ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ പാനല്‍ ചര്‍ച്ച 2 കാലാവസ്ഥാമാറ്റവും തീരദേശവും - വീഡിയോ...
ഡൈനസോറുകളുടെ വംശനാശം എങ്ങനെ സംഭവിച്ചു ? – LUCA TALK
ഭൂമി അടക്കിവാണ ഡൈനസോറുകൾ എങ്ങനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു ? ഡൈനസോറുകളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിൽ സി.കെ.വിഷ്ണുദാസ് (Hume Centre for Ecology & Wildlife Biology) സംസാരിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...
ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ? – പ്രഭാഷണം ഒക്ടോബർ 6 ന് – രജിസ്റ്റർ ചെയ്യാം
ബഹിരാകാശവും സുസ്ഥിരതയും എന്ന ആശയത്തിൽ ഊന്നി ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളിൽ ആസ്ട്രോ കേരളയും പങ്കു ചേരുകയാണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ മനുഷ്യന്റെ ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തിരച്ചിൽ സംബന്ധിച്ച് ഒരു സംവാദാത്മക ശാസ്ത്ര പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നു.
ജനിതകം to ജീനോമികം – ഡോ.കെ.പി. അരവിന്ദൻ LUCA TALK
ഗ്രിഗർ മെൻഡൽ ജന്മശതാബ്ദിയോടനുബന്ധിച്ചു കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ചു നടന്ന LUCA TALK കേൾക്കാം
THE STELLAR STORY – TALK
ഏപ്രിൽ രണ്ട്, ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക്.
ഗ്രഹങ്ങൾ ഉണ്ടാകുന്ന കഥ
ഗ്രഹങ്ങൾ ഉണ്ടാകുന്ന കഥ - ചരിത്രം - വർത്തമാനം - പ്രണവ് പറയുന്നു കേൾക്കാം അറിയാം. ആസ്ട്രോ കേരളയുടെ പ്രതിമാസ ശാസ്ത്ര പ്രഭാഷണത്തിൽ പുരാതന കാലം മുതൽ മനുഷ്യർ രാത്രിയിലെ ആകാശം നോക്കി,...
സ്വപ്നത്തിനു പിറകിലെ ശാസ്ത്രസത്യങ്ങൾ
എന്തിനു വേണ്ടിയാണ് നമ്മൾ സ്വപ്നം കാണുന്നത് ? ശരീരം സ്വപ്നം കാണുന്നതിലൂടെ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് ? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് ഡോ. രതീഷ് കൃഷ്ണൻ.