കൊറോണ വൈറസ് – അറിയേണ്ട കാര്യങ്ങൾ
കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല….ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്താൽ നമുക്ക് തടഞ്ഞു നിർത്താൻ കഴിയുന്നതാണ് ഈ പകർച്ച വ്യാധി. ജാഗ്രതആവശ്യമാണ്. ഡോ ടി.എസ് അനീഷ് നമ്മുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു..
എന്താണ് സാമ്പത്തിക സർവ്വേ? എന്തുകൊണ്ടാണ് ഇത് പ്രധാനമാകുന്നത്?
എന്താണ് സാമ്പത്തിക സർവ്വേ? എന്തുകൊണ്ട് ഇത് പ്രാധാന്യമർഹിക്കുന്നു?
കൊറോണ വൈറസ് – ആശങ്കയല്ല വേണ്ടത് ജാഗ്രത
എന്താണ് കൊറോണ വൈറസ്? എങ്ങനെ പടരുന്നു ? നാം ഭയക്കേണ്ടതുണ്ടോ ?
മാലിന്യ പരിപാലനം – ദേശീയ കോൺഫറൻസ് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയേഴാം സംസ്ഥാന വാർഷികത്തിന്റെ അനുബന്ധ പരിപാടിയായി ‘മാലിന്യ പരിപാലനത്തിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് നടത്തുന്നു.
ഇന്നലെകളുടെ ഇല്ലായ്മകളും ശാസ്ത്രത്തിന്റെ ഇടപെടലും
പി.ചന്ദ്രശേഖരൻ ചരിത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്ന രീതിയാണ് സാമ്പ്രദായികമായി ചരിത്രപഠനത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് കാണുന്നവയിൽ ഏതൊക്കെ, ഏത് കാലത്താണ് ഇല്ലാതിരുന്നത് എന്ന് അത് കാട്ടിത്തരുന്നില്ല. നൊബേൽ സമ്മാനജേതാക്കൾ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവും...
കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ?
ഡോ. സുരേഷ് സി. പിള്ള എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നത്? അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം? നേപ്പാളിലെ ഹോട്ടലിലെ അപകടം: വില്ലൻ കാർബൺ മോണോക്‌സൈഡ് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികൾ ആയ എട്ടു വിനോദ...
കീടനാശിനികളും കാൻസറും: വേണം ശാസ്ത്രീയ സമീപനം
പ്രമുഖ യുക്തിവാദിയായ ശ്രീ.സി രവിചന്ദ്രന്റെ ‘കാൻസറും കീടനാശിനിയും’ എന്ന പ്രഭാഷണത്തെ വിശകലനം ചെയ്യുന്നതിനുള്ള ശ്രമമാണ് ഈ ലേഖനം.കാര്യങ്ങളെ വളരെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്ന രീതിയാണ് പ്രഭാഷണത്തിൽ സി.രവിചന്ദ്രൻ അവലംബിച്ചിട്ടുള്ളത്. അടിസ്ഥാനപരമായ ധാരണപ്പിശകുകൾ മുഴച്ചുനിൽക്കുകയും ചെയ്യുന്നു.
കേരളത്തിലെ തുമ്പികളെക്കുറിച്ചറിയാം
ഗൗരവമേറിയ പഠിതാക്കൾക്കുമാത്രമല്ല, തുമ്പിയെ കണ്ടിട്ടുള്ള എല്ലാവർക്കും ഉപയോഗിക്കാനാവുന്നതാണ് ഈ പുസ്തകം. വെറുതേ ഒന്നുമറിച്ചുനോക്കാനാണെങ്കിലും, ഇനി കാര്യമായി പഠിക്കാനാണെങ്കിലും ഈ പുസ്തകം ഉപയോഗിക്കാം.