കോവിഡ്-19: ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നതെന്ത് ?

പൊതുവിൽ ഈ പഠനങ്ങൾ നൽകുന്ന സന്ദേശം COVID-19 നെ പിടിച്ചു കെട്ടുക എളുപ്പമാവില്ല എന്നു തന്നെയാണ്. ഒരു ആഗോള പാൻഡമിക് ആയി പടരുന്നതിന്റെ ആദ്യഘട്ടത്തിൽ ആയിരിക്കാം നമ്മൾ നിൽക്കുന്നത്. സമൂഹങ്ങളിൽ നിന്ന് ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യവും, ഒരുമയും ആവശ്യപ്പെടുന്ന സന്ദർഭമാണിത്.[

കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം

കൊറോണ വെറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം വ്യാജസന്ദേശങ്ങള്‍ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്. വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍ തിരിച്ചറിയാം.

Close