രണ്ട് വിധികളും അതുയര്‍ത്തുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളും
പ്രതിഷേധാര്‍ഹമായ രണ്ടു വിധികള്‍ ഇക്കഴിഞ്ഞ ദിവസം (2014 മെയ് 6) സുപ്രീകോടതി പുറപ്പെടുവിച്ചു. ഒന്ന്- വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിമിതപ്പെടുത്തല്‍. രണ്ട്, പഠനമാധ്യമം എന്ന നിലയിലുള്ള മാതൃഭാഷയുടെ നിരാകരണം. രണ്ട് വിധികളും വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള...
മാധ്യമങ്ങളുടെ സാംസ്‌കാരിക സ്വാധീനം
ഷാജി ജേക്കബ്മലയാള വിഭാഗംശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലFacebookEmail മലയാളിയുടെ സാമൂഹ്യജീവിതത്തിൽ ബഹുജനമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനങ്ങളുടെ വൈപുല്യം പലനിലകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുളളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ആരംഭിക്കുന്ന പുസ്തക - പത്ര - മാസികാപ്രസിദ്ധീകരണ സംസ്‌കാരം,...
ശ്രേഷ്ഠഭാഷാ പദവിയും മലയാളത്തിന്റെ ഭാവിയും
തമിഴിന് ക്ലാസിക്കൽ ഭാഷാപദവി കിട്ടിയപ്പോൾ മലയാള സാഹിത്യകാരന്മാരിലും സാംസ്‌കാരിക നായകന്മാരിലും പെട്ട ഒട്ടേറെ പേർ ഞെട്ടിപ്പോയി. അഥവാ ഞെട്ടിയതായി പ്രഖ്യാപിച്ചു. അവർ പറഞ്ഞു: എന്തൊരനീതി! ഇന്ത്യൻ ഭാഷാ സാഹിത്യങ്ങളിൽ കേരളത്തോടു കിടപിടിക്കാൻ ഏതിനാവും? എത്ര...
കേരളത്തിലെ ദളിതരുടെ വിദ്യാഭ്യാസ ചരിത്രത്തിന് ഒരാമുഖം
കേരള വികസന മാതൃകയുടെ ചട്ടക്കൂടിൽ (more…)
കേരളത്തിലെ തെങ്ങുകൃഷി – പ്രശ്‌നങ്ങളും സാദ്ധ്യതകളും
കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയിൽ തെങ്ങ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം കൃഷിയിട വിസ്തൃതിയുടെ 37 ശതമാനത്തിലധികം പ്രദേശത്തും തെങ്ങ് കൃഷിയാണുള്ളത്. 35 ലക്ഷത്തോളം കേര കർഷകരും. നാളികേര മേഖലയുമായി ബന്ധപ്പെട്ട് കൊപ്ര...
ക്ഷമിക്കൂ! കുറുക്കുവഴികൾ ഇല്ല
മാദ്ധ്യമങ്ങൾ ജനവിരുദ്ധനയങ്ങൾക്കു പിന്തുണ സൃഷ്ടിക്കാനുള്ള കോർപ്പറേറ്റ് ചട്ടുകങ്ങൾ ആകുന്ന പുതിയകാലത്ത് ആ വിപത്തിനെ പ്രതിരോധിക്കാനും ജനപക്ഷമാദ്ധ്യമസമീപനങ്ങളിലേക്ക് അവയെ (more…)
കേരളത്തിന്റെ മാനസികാരോഗ്യരംഗം
കേരളത്തിന്റെ സാമൂഹ്യാവസ്ഥ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളുമായി താരതമ്യം ചെയ്താൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാണ്. നഗരവത്കരണത്തിലും കേരളം മുന്നിലാണ്. ഇതിനെല്ലാം പുറകിൽ സാമൂഹികവും സാംസ്‌കാരികവുമായ നിരവധി...