സെപ്തംബർ 28 : ലോക പേവിഷബാധ ദിനം
ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ശാസ്ത്രപഠനവും മലയാളവും
നമ്മുടെ ശാസ്ത്രാവബോധം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രത്തിന്നുള്ളിലല്ല, മറിച്ച് നമ്മുടെ സാമൂഹികഘടനയിലായിരിക്കണം അന്വേഷിക്കേണ്ടത്. ശാസ്ത്രത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ലെന്ന കാര്യത്തിന് നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഘടനയും രീതിയും പ്രധാനപങ്കു വഹിക്കുന്നുണ്ട്.
ഗ്രേത തുൺബർഗിനെ കേൾക്കുമ്പോൾ സെവേൺ സുസുകിയെ ഓർക്കാതിരിക്കുന്നതെങ്ങനെ?
1992 ലെ റിയോ ഭൗമഉച്ചകോടിയിൽ പ്രസംഗിച്ച 12 വയസ്സുകാരിയായ സെവേൺ സുസുകിയെ നിങ്ങൾക്കോർമ്മയുണ്ടോ ?. ഗ്രേത തുൻതൂൺബർഗിന്റെ പ്രസംഗം കേൾക്കുമ്പോൾ സുസുകിയെ ഓർക്കാതിരിക്കുന്നതെങ്ങനെയാണ്?
ബദൽ നൊബേല്‍ പുരസ്കാരം ഗ്രേത തൂണ്‍ബെര്‍ഗിന്
കാലാവസ്ഥാ മാറ്റത്തിനെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ സമരത്തിന്റെ തുടക്കക്കാരി ഗ്രെറ്റ തുന്‍ബെര്‍ഗിന് റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരം
ആഗോള താപനം വനം മാത്രമല്ല മറുപടി
ആമസോണിനെ ഒരു കാര്‍ബണ്‍ സംഭരണി എന്ന നിലയിൽ സംരക്ഷിക്കേണ്ടത് ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും അത്തരം പരിരക്ഷ ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന ആഘാതത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരു കുറുക്കുവഴിയോ ഒറ്റമൂലിയോ അല്ല.
സ്‌കൂൾ വിദ്യാർത്ഥികളുടെ ആഗോള സമരത്തോട് ഐക്യപ്പെടാം
കാലാവസ്ഥാമാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തിൽ
സ്‌കൂൾ കുട്ടികളുടെ ആഗോളസമരം ലോകമാകെ പടരുകയാണ്.. സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച നടക്കുന്ന school strike for climate നോട് നമുക്കും ഐക്യപ്പെടാം.
ഇന്ന് ഓസോൺദിനം – ഒരു വില്ലൻ പടിയിറങ്ങുന്നു, ആശങ്കകൾ ബാക്കി
സെപ്തംബർ 16 ഓസോൺദിനമാണ്.. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ വിജയം കണ്ടിരിക്കുന്നു… ഓസോൺപാളിയിലെ വിള്ളൽ കുറഞ്ഞുവരികയാണെന്ന് ശുഭപ്രതീക്ഷ നിലനിൽക്കുമ്പോഴും ആശങ്കൾ കുറയുന്നില്ല.. പുതിയ വെല്ലുവിളികൾ ഉയർന്നു വരികയാണ്.
1962 ല്‍ നാം തുടങ്ങിയ ഭാഷാസമരം
ഇപ്പോള്‍ മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം അനിവാര്യമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണല്ലോ.. ശാസ്ത്ര- സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളഭാഷയ്ക്കുള്ള ശേഷിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് മുഖ്യമായും നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ 1962 സെപ്റ്റംബര്‍ 10 നു...