കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി
കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു
വയസ്സാകുമ്പോൾ…
[su_note note_color="#f3eece" text_color="#2c2b2d" radius="5"]ഫാത്തിമ മുഫ്സിന, ഡോ. ചിഞ്ചു സി എന്നിവർ എഴുതിയ ലേഖനം, അവതരണം : ഫാത്തിമ മുസ്ഫിന [/su_note] കേൾക്കാം “അയ്യോ! ഞാനില്ല അമ്മാമ്മയോടൊപ്പം കിടക്കാൻ. ഫാനും ഓൺ ചെയ്യില്ല, പുതപ്പും...
വയസ്സാകുന്ന ലോകം
വയോജനങ്ങളുടെ ജനസംഖ്യയിൽ ഉണ്ടാകുന്ന വലിയ വർദ്ധനവ് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ജനങ്ങളുടെ ആയുർദൈർഘ്യം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, അത് എല്ലാ രാജ്യങ്ങളുടെയും ജനസംഖ്യയിലെ പ്രായമേറിയ ആളുകളുടെ അംഗസംഖ്യയിൽ വർദ്ധന ഉണ്ടാക്കുന്നുണ്ട്.
വാർധക്യത്തിന്റെ പൊരുൾ
ആയുർദൈർഘ്യത്തിന്റെ കാല ദേശഭേദങ്ങൾ അവതരിപ്പിച്ചു കൊണ്ട് വാർധക്യത്തെ നിർവചിക്കാൻ ശ്രമിക്കുന്ന ലേഖനം. വാർധക്യത്തിൽ വരുന്ന മാനസിക – ശാരീരിക മാറ്റങ്ങളും ഡിസബിലിറ്റി എന്ന നിലയിലുള്ള അതിന്റെ സ്വാധീനവും കുടുംബത്തിന്റെയും ബന്ധുക്കളുടെയും പങ്കും ചർച്ചചെയ്യുന്നു. വാർധക്യത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ ഇനിയും ധാരാളം പഠനങ്ങൾ ഉണ്ടായാലേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാവൂ, വൃദ്ധ സൗഹൃദനയങ്ങളും ആവിഷ്കരിക്കപ്പെടുകയുള്ളൂ.
കാലാവസ്ഥാമാറ്റവും ആരോഗ്യവും – പാനൽ ചർച്ച
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച സെപ്റ്റംബർ 30 രാത്രി 7.30 ന് കാലാവസ്ഥാമാറ്റവും ആരോഗ്യവും എന്ന വിഷയത്തിൽ നടക്കും.
ഓർമ്മയുടെ അറകൾ
സംഗീതവും മനുഷ്യ മനസും എത്ര ആഴത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. മറവിരോഗത്തിന് ഇതുവരെ കാണാത്ത അടരുകളിൽ സംഗീതത്തിന്റെ സ്വാധീനം എന്താണ്?
ഇന്ന് അൽഷിമേഴ്സ് ദിനം – അൽഷിമേഴ്സ് രോഗത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. അൽഷിമേർസ് രോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങളിതാ.
നിപ – നാം ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.കെ.കെ. പുരുഷോത്തമൻ
നിപ – നാം ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?, എന്താണ് നിപ വൈറസിന് വന്നമാറ്റം? , വാക്‌സിൻ ഒരു പരിഹാരമാകുമോ ?, നിപ കോവിഡ് 19 ൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു.. നിപ – ഇനിയുള്ള ദിവസങ്ങളിൽശ്രദ്ധിക്കേണ്ടത് – ഡോ.കെ.കെ.പുരുഷോത്തമൻ (Retired. Preffesor, Medical College, Thrissur) സംസാരിക്കുന്നു…