അമീബിക് എൻസെഫലൈറ്റിസ് – അറിയേണ്ട കാര്യങ്ങൾ

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു കുട്ടി പനി മൂലം മരണപ്പെടുകയും, മരണ കാരണം അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബ കാരണം ഉണ്ടാകുന്ന മസ്തിഷ്കജ്വരം ആണെന്നും പത്രത്തിലും വാർത്തകളിലും നമ്മൾ കണ്ടിരുന്നുവല്ലോ. ഈ രോഗം എങ്ങിനെ ആണ് ഉണ്ടാകുന്നത്, ഏത് രോഗാണു മൂലം ആണ് ഈ അസുഖം ഉണ്ടാകുന്നത്, ഇതിനുള്ള ചികിത്സ അല്ലെങ്കിൽ ഈ അസുഖം വരാതെ ഇരിക്കാൻ എന്തെല്ലാം മുൻകരുതൽ നമുക്ക് സ്വീകരിക്കാം എന്ന് നമുക്ക് പരിശോധിക്കാം.

പക്ഷിപ്പനി: രോഗവ്യാപനം, ചരിത്രം, പൊതുജനാരോഗ്യം, മഹാമാരിസാധ്യത

ലോകത്താകമാനം പക്ഷിപ്പനി പടർന്ന്പിടിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയ, മെക്‌സിക്കോ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ശ്രദ്ധേയമായ കേസുകൾക്കൊപ്പം നിരവധി പ്രദേശങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നുണ്ട്. 

വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ ‘ഓരോ വർഷവും മഴക്കാലമെത്തുമ്പോൾ അധികൃതർ പ്രഖ്യാപിക്കുന്ന ഒരു സമ്മാനം പോലെ പുതിയ പേരുകളിലുള്ള പകർച്ചപ്പനികൾ കൊതുകുകളുടെ ചിറകിലേറി മനുഷ്യരിൽ പടർന്നുപിടിക്കും’. (സുഭാഷ്...

എന്‍ഡോസള്‍ഫാന്‍ പ്രശ്നം: വൈദ്യ നൈതികതയും ബൗദ്ധിക സത്യസന്ധതയും – ഒരു അന്വേഷണം

എന്‍ഡോസള്‍ഫാന്‍ എന്ന സാമൂഹികപ്രശ്നത്തിലും ബൗദ്ധിക സത്യസന്ധത കൈവിടാതെയുള്ള അന്വേഷണങ്ങളും പുനഃപരിശോധനകളുമാണ് സയന്‍സ് കാട്ടിത്തരുന്ന നേര്‍വഴി. ശാസ്ത്രീയമായ കൃത്യതയോടെ ഈ പ്രശ്നത്തെ സമീപിക്കുന്നതില്‍ പഠനത്തിലേര്‍പ്പെട്ടവരുടെ വൈദ്യനൈതികതയും ബൗദ്ധിക സത്യസന്ധതയും വിട്ടുവീഴ്ച ചെയ്യപ്പെട്ടിട്ടുണ്ടോ?.

കോവിഡ് വാക്സിൻ വിവാദ റിപ്പോർട്ടുകൾ

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയിൽ സമ്മതിച്ചതായുള്ള പത്രവാർത്തകൾ കോവിഡ് വാക്സിനെ സംബന്ധിച്ച്‌ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്....

സൂര്യാഘാതം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എഴുതിയത് : ഡോ.അൻജിത് ഉണ്ണി, ഡോ. മോഹൻദാസ് കടപ്പാട് : ഇൻഫോ ക്ലിനിക്ക് പാലക്കാട്‌ സൂര്യാഘാതമേറ്റ് മരണമുണ്ടായ വാർത്ത കണ്ടു കാണുമല്ലോ. കേരളത്തിൽ പല ഭാഗങ്ങളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും...

Close