ചിറകരിഞ്ഞ സ്രാവുജീവിതം
കൊച്ചിയില്‍നിന്നും പതിനഞ്ചുകോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ ചിറകുകള്‍ പിടിച്ചെടുത്തു. കടല്‍സ്രാവുകളുടെ ചിറകുവേട്ടയെപ്പറ്റിയും അവയുടെ ദാരുണമായ അന്ത്യത്തെപ്പറ്റിയും മനുഷ്യന്റെ ക്രൂരമായ വേട്ടയെപ്പറ്റിയും വായിക്കുക.
ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍
മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂടെ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും
നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.
വരുന്നൂ മൗണ്ടര്‍ മിനിമം: ഭൂമി ഹിമയുഗത്തിലേക്കോ?
[author image="http://luca.co.in/wp-content/uploads/2016/07/pappootty-mash.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി[/author] കുഞ്ഞ് ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ് ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി...
ഉറുമ്പിന്‍ കൂട്ടിലെ ശലഭ മുട്ട – ആല്‍കണ്‍ ബ്ലൂവിന്റെ കൗതുക ജീവിതം
സുരേഷ് വി., സോജന്‍ ജോസ് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍ ആല്‍കണ്‍ ബ്ലൂ എന്നറിയപെടുന്ന പൂമ്പാറ്റയും ഇഷ്ന്യുമോണ്‍ എന്ന കടന്നലും ഉറുമ്പുകളെ കബളിപ്പിച്ച് പ്രത്യുല്പാദനം നിര്‍വ്വഹിക്കുന്ന രസകരമായ...
രാസവളത്തെയല്ല പഴിക്കേണ്ടത്, പരിഹാരം ജൈവകൃഷിയല്ല
രാസവളങ്ങളുടെ കേവലമായ ഉപയോഗം മണ്ണിന്റെ ജൈവാംശം കുറക്കുന്നില്ല. അതേസമയം മണ്ണും പരിശോധനയും വിളയുടെ പോഷകാവശ്യവും പരിഗണിക്കാതെ കേവലം ജൈവവള പ്രയോഗം മാത്രം നടത്തിക്കൊണ്ടിരുന്നാല്‍ അത് വിളയ്ക്ക് കാര്യമായ പ്രയോജനം നല്‍കില്ല. സന്തുലിതമായ രാസ-ജൈവ വള പ്രയോഗം എല്ലാത്തരം വിളകളിലും മണ്ണിലും വിവിധ പോഷകങ്ങളുടെ ലഭ്യത കൂട്ടുന്നു.
ഭൂമി എന്താണ് ഇങ്ങനെ വിറളി പിടിക്കുന്നത് ?
[author image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg" ]സാബു ജോസ്[/author]ഭൂകമ്പം - ചരിത്രം, സ്വഭാവം, ശാസ്ത്രം വിശദമാക്കുന്ന ലേഖനം (more…)
രാജശലഭങ്ങളും ഭീഷണിയുടെ നിഴലില്‍
[caption id="attachment_1349" align="aligncenter" width="618"] കടപ്പാട് : Kenneth Dwain Harrelson, വിക്കിമീഡിയ കോമണ്‍സ്[/caption] ലോകത്തിലെ പ്രശസ്തമായ ദേശാടനശലഭമായ രാജശലഭങ്ങളുടെ (Monarch butterfly) എണ്ണം കുറയുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥാ മാറ്റവും ജനിതകവിളകളുടെ വ്യാപക...