പരിസ്ഥിതി സംരക്ഷണം മനുഷ്യ- മൃഗാരോഗ്യത്തിനായി

മനുഷ്യരാശിക്ക് കടുത്ത ഭീഷണി ഉയർത്തി കോവിഡ് 19 മഹാമാരി താണ്ഡവമാടുന്ന ഘട്ടത്തിലാണ് ഇത്തവണ വേൾഡ് വെറ്റിനറി ദിനം ഏപ്രിൽ 25  ന് ആചരിക്കുന്നത്. ‘Environment protection for human and animal health’ -“one health” എന്ന വിഷയമാണ് ഈ ദിനം മുന്നോട്ടുവെക്കുന്ന ആശയം.

ഈ വര്‍ഷം പ്രളയം ഉണ്ടാകുമോ ?

ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇത്തവണയും പ്രളയം ഉണ്ടാവാൻ പോകുന്നു എന്ന മട്ടിൽ പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തകൾ കാണുകയും സോഷ്യൽ മീഡിയകളിൽ പരക്കെ ഷെയർ ചെയ്യപ്പെടുന്നതും കണ്ടു. പ്രളയത്തിനും മറ്റും കാരണമാവുന്ന അതി തീവ്ര പ്രതിഭാസങ്ങൾ പരമാവധി 10-14 ദിവസങ്ങൾക്ക് മുൻപേ മാത്രമേ മുൻകൂട്ടി അറിയാൻ കഴിയൂ

ലോക്ക്ഡൗൺ കാലത്ത് അന്തരീക്ഷ മലിനീകരണം എത്ര കുറഞ്ഞു ?

അന്തരീക്ഷം മലിനമാക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും വണ്ടികളുമെല്ലാം ഏതാണ്ട് നിശ്ചലമായതുകൊണ്ട് അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ടാക്കുമൊ? ഉണ്ടെങ്കിൽ എത്രകണ്ട് കുറഞ്ഞിട്ടുണ്ടാകും?

വൃത്തിയുടെ ഗോവണി കയറാം, വൈറസുകളെ പ്രതിരോധിക്കാം

ഇന്നലെകളില്‍ നമ്മെ അലട്ടിയതും, ഇന്ന് നമ്മെ ഭീതിയില്‍ ആഴ്ത്തിയിട്ടുള്ളതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും, അത്യന്താപേക്ഷിതവുമായ മാര്‍ഗം വ്യക്തിഗത-ഗാര്‍ഹിക-ഭക്ഷണ-പരിസര ശുചിത്വം പാലിക്കുക എന്നതാണ്.

ആർക്കിടെക്ചറും കാലാവസ്ഥാ വ്യതിയാനവും

മാനവരാശിക്കുമുന്നില്‍ അഗാധമായ പ്രതിസന്ധി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കെട്ടിടനിര്‍മ്മാണ മേഖലയെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങൾ.

Close