ഹാരപ്പ – കണ്ടെത്തലുകളുടെ 100 വർഷങ്ങൾ – LUCA Talk Series
LUCA Talk series ന് തുടക്കം കുറിച്ച് കൊണ്ട് ഡോ. രാജേഷ് എസ്.വി (ആർക്കിയോളജി വിഭാഗം , കേരള യൂണിവേഴ്സിറ്റി) – The Indus Civilization: Celebrating a Century of Archaeological Discoveries- എന്ന വിഷയത്തിൽ സംസാരിക്കുന്നു.
ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത
ഡാലി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം--FacebookLinkedinEmail ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത കാർഷിക തോട്ടങ്ങളുടെ ഇടയിൽ പരസ്പരം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന, ലക്ഷകണക്കിന് ആളുകൾ ഉണ്ടായിരുന്ന വൻ നാഗരികതകൾ ഇന്ന് കൊടുംകാടായി കിടക്കുന്ന ആമസോണിൽ...
മ്യൂസ് മുതൽ മ്യൂസിയം വരെ
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്. യുനെസ്കോ (UNESCO) യുമായി ഔപചാരിക ബന്ധമുള്ള സന്നദ്ധ സംഘടനയായ മ്യൂസിയങ്ങളുടെ അന്താരാഷ്ട്ര കൌൺസിലിന്റെ (International Council of Museums -ICOM)...
ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ
ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന...
ശബ്ദാലേഖന ചരിത്രം -നാൾവഴികൾ
ശാസ്ത്രസാങ്കേതിക വിദ്യയിലെ വളർച്ച ശബ്ദാലേഖനത്തിൽ സാധ്യമാക്കിയ മാറ്റങ്ങൾ, സംഗീതാവതരണത്തിലെ ശ്രുതി സംബന്ധിയായി വരുന്ന പിഴവുകൾ ഒഴിവാക്കാൻ കഴിയുന്ന ഓട്ടോ ട്യൂൺ എന്ന സൗണ്ട് പ്രോസസ്സറിന്റെ വരവ് ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ, സൗണ്ട് ക്ലൗഡ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സംഗീതത്തെ ജനകീയമാക്കിയതിലുള്ള പങ്കുകൾ എന്നിവ വിവരിക്കുന്നു.
നിങ്ങളുടെ സന്തോഷത്തിനു ‘U’ ഷേപ്പ് ഉണ്ടോ?
ഡോ.രാമൻകുട്ടിപൊതുജനാരോഗ്യ വിദഗ്ധൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail കേൾക്കാം [su_dropcap style="flat" size="5"]മ[/su_dropcap]നുഷ്യരുടെ സന്തോഷത്തിന്റെ അളവ് പ്രായപൂർത്തി ആയതിനുശേഷം ക്രമേണ കുറയുന്നു എന്നും, ഏകദേശം 40-50 വയസ്സിൽ അത് ഏറ്റവും താണനിലയിൽ എത്തി, പിന്നീട് ക്രമേണ ഉയർന്ന്...
ഭൂമിയുടെ ചരിവും മാനവ സംസ്കാരവും
ഭൂ അക്ഷത്തിന് ചരിവ് സംഭവിച്ചതെങ്ങനെ ? ഭൂമിയുടെ ചരിവിന് മാനവ സംസ്കാരവുമായി എന്തുബന്ധം ?
ഈ നിമിഷത്തിന്റെ കറുപ്പ് – ഡോ.റൊമില ഥാപ്പർ
2023 ജനുവരി പതിന്നാലാം തീയതി ഡൽഹിയിലെ India International Centre ൽ ചരിത്രകാരി ഡോക്ടർ റൊമില ഥാപ്പർ നടത്തിയ ഡോ . സി.ഡി .ദേശ്‌മുഖ് സ്മാരകപ്രഭാഷണമാണ് ‘ഞങ്ങളുടെ ചരിത്രം , നിങ്ങളുടെ ചരിത്രം , ആരുടെ ചരിത്രം ‘ . ആ പ്രോജ്ജ്വലഭാഷണത്തിൻ്റെ മലയാളഭാഷ്യമാണ് ഈ പോഡ്‌കാസ്റ്റ് . ദേശീയവാദങ്ങൾ എങ്ങനെ ചരിത്രരചനയെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് റൊമില ഥാപ്പർ പ്രധാനമായും സംസാരിക്കുന്നത് . മതത്തിന്റെ മാനദണ്ഡത്തിൽ ഇന്ത്യാചരിത്രമെഴുതിയ കൊളോണിയൽ പദ്ധതിയുടെ വിജയമായിരുന്നു ഇന്ത്യാ വിഭജനമെന്നും , ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതിന്റെ വക്കിലാണ് നാം നിൽക്കുന്നതെന്നും അവർ പറയുന്നു . ഇന്ത്യാചരിത്രത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ സഹവർത്തിത്വത്തെ കുറിച്ചുള്ള ആധികാരിക ചരിത്രത്തിന്റെ രേഖയാണ് ഈ പ്രഭാഷണം .