5G-യെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

ഇനി വരാൻ പോകുന്ന 5G മൊബൈൽ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യയെക്കുറിച്ചറിയാം..5Gയെക്കുറിച്ച് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പരയിലെ ഒന്നാമത്തെ ലേഖനം

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?

‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും’ എന്നു പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ ? ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്. മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല.

ജീവനു മുന്‍പുള്ള ആദിമ ഭൂമിയില്‍ ജീവന്റെ  അക്ഷരങ്ങളെങ്ങനെ രൂപപ്പെട്ടു ?

ഏകദേശം നാനൂറു കോടിയോളം വര്‍ഷം മുന്‍പ് ജീവന്റെ  അക്ഷരങ്ങള്‍  അഥവാ നൈട്രോജീനസ് ബേയ്സുകൾ സ്വാഭാവികമായി രൂപപ്പെട്ടത്  എങ്ങനെ?

സ്കൂൾവിദ്യാഭ്യാസം : കേരളം മുന്നിൽ തന്നെ, പക്ഷെ…

സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക -നീതി ആയോഗ് റിപ്പോർട്ടിന്റെ വിശകലനങ്ങൾ,, പഠനത്തിന്റെ പരിമിതികൾ, നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.പി.വി.പുരുഷോത്തമൻ എഴുതുന്നു.

സാമ്പത്തികശാസ്‌ത്ര നൊബേൽ പുരസ്‌കാരം 2019

ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതികൾക്കാണ്‌ പുരസ്‌കാരം. അമർത്യാ സെന്നിനുശേഷം ആദ്യമായാണ്‌ സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന്‌ ഒരു ഇന്ത്യൻ വംശജൻ അർഹനാകുന്നത്‌.

ഫിസിക്സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?

ഫിസിക്‌സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?
ഫിസിക്‌സ് തന്നെയായിരിക്കും അല്ലേ? ഗുരുതരമായ ഒരു തെറ്റിദ്ധാരണയാണിത്.

Close