മൊബൈൽ ഫോണും ടവറുകളും അപകടകാരികളോ ?

മൊബൈൽ ടവർ റേഡിയേഷനുണ്ടാക്കുന്നു; അപകടകാരിയാണ് എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അങ്ങനെ യാതൊരു പ്രശ്‌നവുമില്ലെന്ന് മറ്റൊരു കൂട്ടർ. ഇതിന്റെ ശാസ്ത്രീയ വശങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

കേരള സയൻസ് കോൺഗ്രസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

മുണ്ടൂർ: 32-ആം കേരള സയൻസ് കോൺഗ്രസ്സ് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌൺസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുണ്ടൂരിൽ പ്രവർത്തിക്കുന്ന യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. ശാസ്ത്രസാങ്കേതിക...

കാർബൺ മോണോക്സൈഡ് : നിശ്ശബ്ദ കൊലയാളി 

കാർബൺ അടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ കാർബൺമോണോക്സൈഡ് കുറഞ്ഞഅളവിലെങ്കിലും രൂപംകൊള്ളുന്നതാണ് . അടുപ്പിൽവിറകുകത്തുമ്പോൾ, മെഴുകുതിരി,നിലവിളക്ക് എന്നിവ കത്തുമ്പോൾ, വാഹനങ്ങളിൽ ഇന്ധനം എരിയുമ്പോൾ എല്ലാമെല്ലാം ഈ വിഷവാതകം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. കാർബൺ മോണോക്സൈഡിനെ കുറിച്ച് കൂടുതലറിയാം…

ഇന്ത്യൻ സർവകലാശാലകളെ സംരക്ഷിക്കുക : നേച്ചർ

ശാസ്ത്രഗവേഷണ മാഗസിനുകളിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് നേച്ചർ മാഗസിൻ. നേച്ചർ മാഗസിനിൽ, “ഇന്ത്യൻ സർവ്വകലാശാലകളെ സംരക്ഷിക്കണം” എന്ന തലക്കെട്ടിൽ 2020 ജനുവരിയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ.

കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ?

ഡോ. സുരേഷ് സി. പിള്ള എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നത്? അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം? നേപ്പാളിലെ ഹോട്ടലിലെ അപകടം: വില്ലൻ കാർബൺ മോണോക്‌സൈഡ് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികൾ ആയ എട്ടു വിനോദ...

Close