ചൊവ്വയിലും ലീപ്പ് ഇയര്‍!
ഭൂമിക്കുമാത്രമല്ല ഉള്ളത് ചൊവ്വയ്ക്കും ഉണ്ട് ലീപ്പ് ഇയര്‍! അതെങ്ങനെ?
ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?
എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട് ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ?
GIS & Remote Sensing -ത്രിദിന പ്രായോഗിക പരിശീലനം
ഐ.ആർ.ടി.സി. സംഘടിപ്പിക്കുന്ന ജി.ഐ. എസ് & റിമോട്ട് സെൻസിങ്ങ് (GIS & Remote Sensing) ത്രിദിന പ്രായോഗിക പരിശീലനത്തിന്റെ 8-ാമത് ബാച്ച് മാർച്ച് 26 മുതൽ 28 വരെ. രജിസ്ട്രേഷൻ ആരംഭിച്ചു
വൈറസും വവ്വാലും തമ്മിലെന്ത് ?
വവ്വാലുകള്‍ വൈറസുകളുടെ വാഹകരാകുന്നത് എന്തുകൊണ്ട് ? സമീപകാലത്ത് ലോകം നേരിട്ട അതിഭീകരമായ വൈറൽ രോഗങ്ങളാണ് എബോള, നിപ, സാർസ് (SARS- Severe acute respiratory syndrome), മേർസ് (MERS- Middle East Respiratory Syndrome), മാർബർഗ് തുടങ്ങിയവ. ഇവയെല്ലാം തമ്മിൽ വലിയ ചില സാമ്യതകൾ ഉണ്ട്. ഒന്ന്- ഇവയ്ക്ക് കാരണമായ വൈറസുകൾ എല്ലാം പുതിയതായി രൂപപ്പെട്ടവയായിരുന്നു. രണ്ട്- ഇവയെല്ലാം മനുഷ്യനിൽ എത്തിയത് വവ്വാലിൽ നിന്നായിരുന്നു.
ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം
ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം! ഇതുവരെ നമുക്കറിയാവുന്നതില്‍ വച്ച് ഏറ്റവും വലുത്. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.
രാജ്യത്തിന് വേണ്ടത് ശാസ്ത്രബോധം
ഇന്ന് രാജ്യം അടിയന്തിരമായി അവശ്യപ്പെടുന്നത് ശാസ്ത്രബോധവും അതിന്റെ ഭാഗമായുണ്ടാകുന്ന ജനാധിപത്യമനോഭാവവും കൈമുതലായുള്ള പൗരജനങ്ങളെയും ഒരു നേതൃനിരയെയുമാണ്.
ശാസ്ത്രരംഗത്തെ വനിതകളും മെറ്റിൽഡാ ഇഫക്റ്റും
ശാസ്ത്രരംഗത്ത് കഴിവുകളുണ്ടായിട്ടും വനിതകളായതിനാൽ മാത്രം രണ്ടാംകിടക്കാരായി പോകേണ്ടി വരുന്ന അവസ്ഥയെയാണ് മെറ്റിൽഡാ ഇഫക്റ്റ് എന്നറിയപ്പെടുന്നത്.
ശാസ്‌ത്ര ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം
രാഷ്ട്രീയപരമായ ചേരിതിരിവുകള്‍ നിലനില്‍ക്കുമ്പോഴും അത്തരം അതിര്‍വരമ്പുകള്‍ ശാസ്‌ത്രലോകത്ത് ഇല്ലെന്ന് തെളിയിക്കുന്നതാണ് ഇന്ത്യ പങ്കാളിയായിട്ടുള്ള ബഹുരാഷ്ട്ര പ്രൊജക്‌ടുകള്‍.