Read Time:1 Minute

ഐ.ആർ.ടി.സി. സംഘടിപ്പിക്കുന്ന ജി.ഐ. എസ്  & റിമോട്ട് സെൻസിങ്ങ് (GIS & Remote Sensing) ത്രിദിന പ്രായോഗിക പരിശീലനത്തിന്റെ 8-ാമത് ബാച്ച് മാർച്ച്  26 മുതൽ 28 വരെ. രജിസ്ട്രേഷൻ ആരംഭിച്ചു

ജി.ഐ.എസ് – റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ 8-ാമത് ബാച്ച് പരിശീലനം  മാർച്ച് 26 മുതൽ 28 വരെ ഐ.ആർ.ടി.സി.യിൽ വച്ച് സംഘടിപ്പിക്കുന്നു. ഫോറസ്‌ട്രി , അഗ്രിക്കൾച്ചർ, ജിയോളജി, എൻവയോൺമെന്റൽ  സയൻസ്, ക്ലൈമറ്റ് ചേഞ്ച്, ബോട്ടണി, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. പരിശീലനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കായി  ഐ. ആർ. ടി. സി വെബ്സൈറ്റിലോ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലോ സന്ദർശിക്കുക.


വിശദാംശങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും ക്ലിക്ക് ചെയ്യുക : http://irtc.org.in/

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വൈറസും വവ്വാലും തമ്മിലെന്ത് ?
Next post ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?
Close