കോവിഡ് രോഗനിര്‍ണയം – ഉമിനീർ ടെസ്റ്റിംഗ്
കോവിഡ് രോഗനിർണയത്തിന് കൂടുതലായും സ്രവം ആണുപയോഗിക്കുന്നത്. എന്നാൽ അടുത്തകാലത്തായി ജനപ്രിയമായിവരുന്ന മറ്റൊരു സാധ്യതയാണ് ഉമിനീരിൽ കോവിഡ് സാന്നിധ്യം കണ്ടെത്താനുള്ള ടെസ്റ്റ്.
കോവിഡിന് ഏതു മരുന്ന് ഫലിക്കും?
ഇപ്പോൾ പുറത്തുവരുന്നത് സോളിഡാരിറ്റിയിൽ ഉൾപ്പെട്ടിരുന്ന റംഡീസിവിർ (remdesivir) എന്ന തന്മാത്ര കോവിഡിന് ഫലപ്രദമായി കണ്ടിരിക്കുന്നു എന്നതാണ്.
കോവിഡ് – മാനവരാശിക്ക് ഏതായിരിക്കും മുന്നോട്ടുള്ള പാത?
കോവിഡിന് എതിരെ ലോകമാകെ പോരാട്ടം തുടരുമ്പോൾ , നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥകളും ചോദ്യം ചെയ്യപ്പെടും. മാനവരാശിക്ക് ഏതായിരിക്കും മുന്നോട്ടുള്ള പാത? വീഡിയോ കാണാം
വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍
മുട്ടയുൽപ്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിച്ചത് ഈ ലോക്ക് ഡൗൺ കാലമാണ്.
ഇരുണ്ട ലോകങ്ങൾ തേടി യൂക്ലിഡ്
ഡാർക്ക് എനർജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാൻ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഡാർക്ക് എനർജി എക്സ്പ്ലോറർ യൂക്ലിഡ് 2022 ജൂണിൽ വിക്ഷേപിക്കപ്പെടും.
ഓൺലൈന്‍ ക്ലാസ്സും, വീഡിയൊ കോൺഫറൻസിങ്ങ് ആപ്പുകളും
കോവിഡ്-19 ലോക്ക്ഡൗണുമായി കഴിയുന്ന സാഹചര്യം വന്നപ്പോൾ കുട്ടികളും അധ്യാപകരുമൊക്കെ നഷ്ട്ടപ്പെട്ട ദിനങ്ങൾ തിരിച്ചെടുക്കാൻ ഓൺലൈൻ മാർഗ്ഗങ്ങളിലേക്ക് മാറിയല്ലോ. ഓൺലൈന്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താവുന്ന വീഡിയൊ കോൺഫറൻസിങ്ങ് ആപ്പുകള്‍ പരിചയപ്പെടാം
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 1
2020 മെയ് 1 രാവിലെ വരെ ലഭ്യമായ കണക്കുകൾ
കോവിഡ് 19 : മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്.
മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്. മാസ്ക് നിർബന്ധമായും ധരിക്കണം. മാസ്ക് ഇടയ്ക്കിടയ്ക്ക് മുഖത്ത് നിന്നും താഴ്ത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക. ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കരുത്. പൊതു സ്ഥലങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക. ഒരാൾ ഉപയോഗിച്ച പേന, പേപ്പർ പാഡ്,...