വേഷം കെട്ടുന്ന ചിത്രശലഭങ്ങൾ
നിഷ്കളങ്കതയുടെയും സൗമ്യ സ്നേഹത്തിന്റെയും ഒക്കെ പ്രതീക ചിത്രമാണ് ‘ചിത്രശലഭത്തെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവർക്കും തോന്നുക. എന്നാൽ അത്ര പാവങ്ങളൊന്നും അല്ല എല്ലാ ചിത്രശലഭങ്ങളും
അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം
അന്താരാഷ്ട്ര ബഹിരാകാശനിലയം ഈ മാസവും കേരളത്തിനു മുകളിൽ! ജൂലൈ മാസം രാത്രിയും രാവിലെയും ഒക്കെ അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാൻ അവസരമുണ്ട്.
ധൂമകേതു വരുന്നു…നേരില്‍ കാണാം
കോവിഡ് കാലത്ത് ആകാശക്കാഴ്ചയൊരുക്കി ഒരു പുത്തൻ ധൂമകേതു ആകാശത്തെത്തിയിരിക്കുന്നു. 1997-നു ശേഷം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാവുന്ന ഒരു ധൂമകേതു ഇപ്പോഴാണ് എത്തിയിരിക്കുന്നത്.
കോവിഡ് 19 വായുവിലൂടെ (എയർബോൺ) പകരുമോ ?
ഡോ. അരുണ്‍ എന്‍.എം. സാർസ്സ് കോവ് 2 അന്തരീക്ഷത്തിലൂടെ വായു മാർഗ്ഗം പകരും എന്നതിനു (കൂടുതൽ) തെളിവുകൾ കിട്ടി എന്ന അവകാശ വാദവുമായി 239 ശാസ്ത്രജ്ഞന്മാർ ഒരു കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകത്തിലെ മാധ്യമങ്ങൾ ആ...
ടെസ്റ്റും അതിന്റെ വ്യാഖ്യാനവും
കോവിഡ് പാൻഡെമിക് പുരോഗമിക്കുമ്പോൾ പലരും പങ്കുവെക്കുന്ന ഒരു ആശങ്ക, ആവശ്യത്തിന് ടെസ്റ്റുകൾ ചെയ്യുന്നുണ്ടോ എന്നതാണ്. എന്താണ് ടെസ്റ്റിങ്ങിന്റെ പ്രാധാന്യം?
ആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ?
കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തിയെന്നും ആർസനിക്കം ആൽബം 30C എന്നാണ് അതിൻറെ പേര് എന്നും അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് വാട്സാപ്പിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കോവിഡിനെതിരെ പ്രതിരോധ മരുന്നുകളൊന്നും നിലവിലില്ല എന്ന വാർത്ത അംഗീകൃത മാധ്യമങ്ങളെല്ലാം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സന്ദേശം ആളുകളിൽ സംശയങ്ങൾ ഉണ്ടാക്കിയേക്കാം. ഈ സംശയങ്ങൾക്ക് മറുപടിയായാണ് ഈ ചെറു കുറിപ്പ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
അൽ-അമൽ – അറേബ്യൻ പ്രതീക്ഷകൾക്ക് ചൊവ്വയോളം ചുവപ്പ്
അറേബ്യയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണത്തിന് തയ്യാറായി. അൽ-അമൽ (Hope) എന്നു പേരിട്ടിരിക്കുന്ന ഈ ഓർബിറ്റർ ദൗത്യം 2020 ജൂലൈ 14ന് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും.
ജാനറ്റ് പാര്‍ക്കറും വസൂരി നിര്‍മ്മാര്‍ജ്ജനവും
മനുഷ്യനും വൈറസും തമ്മിലുള്ള യുദ്ധം ജയിക്കുക അത്ര എളുപ്പമൊന്നുമല്ല. എന്നാൽ മനുഷ്യൻ ഇതിൽ ജയിക്കുക തന്നെ ചെയ്യും, അതിനിടയിൽ വരുന്ന നഷ്ടം എത്രതന്നെയായാലും. ഇതിനിടയിൽ ശാസ്ത്രജ്ഞന്മാരും ഗവേഷകരും ഇവയ്ക്ക് മരുന്നും പ്രതിവിധികളും കണ്ടെത്താൻ എടുക്കേണ്ടിവരുന്ന റിസ്കുകളും ബുദ്ധിമുട്ടുകളും എത്രമാത്രമാണെന്ന് നമ്മൾ മനസ്സിലാക്കണം.