ആകാശഗംഗയുടെ കേന്ദ്രത്തിൽ നിന്ന് BREAKING NEWS – വീഡിയോ കാണാം

നമ്മുടെ സ്വന്തം ഗാലക്സിയായ ആകാശഗംഗയിലെ വലിയ കണ്ടെത്തൽ 2022 മേയ് 12 ന് 6.30 നു നടക്കുന്ന പത്രസമ്മേളനത്തിലൂടെ പ്രസിദ്ധപ്പെടുത്തുമെന്ന് Event Horizon Telescope സംഘം പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടെ ലൈവ് കാണാം

പൂച്ചയുടെ മുന്നിലെ ഭയമില്ലാത്ത എലി

പൂച്ച അടുത്തുണ്ടായാലും  മൈൻഡ് ചെയ്യാതെ ഉലാത്തുന്ന എലിയെക്കണ്ടാൽ അഹങ്കാരിയും ധീരനും ആയി കരുതേണ്ട . അതിന്റെ ഉള്ളിൽ കയറിയ ഒരു പരാദം തലച്ചോറിൽ പ്രവർത്തിച്ച്  നിയന്ത്രിച്ച് എട്ടിന്റെ പണി കൊടുത്തതാവും. 

ഒച്ചിനെ ആപ്പിലാക്കുന്ന പരാദവിര !

ഒച്ചുകളുടെ കണ്ണിൽ കയറിക്കൂടി  ഡിസ്കോ ബൾബു പോലെ മിന്നി മിന്നിക്കളിച്ച് പക്ഷികളെ ആകർഷിച്ച് കൊത്തിത്തിന്നിപ്പിക്കുന്ന തന്ത്രശാലി വിരകൾ ! 

2022 അടിസ്ഥാനശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം

2022 അടിസ്ഥാനശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും നമുക്ക് ആഘോഷമാക്കാം

ആദ്യ വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാമൂൺ റോക്കറ്റ്

2024-ഓടെ ആദ്യ വനിതയെയും വെള്ളക്കാരനല്ലാത്ത ആദ്യ ബഹിരാകാശ സഞ്ചാരിയെയും ചന്ദ്രനിലേക്കെത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് (Artemis) മിഷന്റെ ഭാഗമായാണ് നാസയുടെ മെഗാമൂൺ റോക്കറ്റിന്റെ വിക്ഷേപണം.

ഭൂമിയോടൊപ്പം സയൻസ് പാർക്ക് – വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാം

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ ഐ.ആർ.ടി.സി.യിലെ സയൻസ് പാർക്ക് വേനൽക്കാല ക്യാമ്പ് ഒരുക്കുന്നു. 2022 മെയ് 19 20 തീയതികളിലും (ഹൈസ്കൂൾ വിഭാഗം) 25-26 തീയതികളിലും (യു.പി. വിഭാഗം) കുട്ടികൾക്കായി 2 ദിവസം വീതമുള്ള വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Close