ഇല മൈക്രോസ്കോപ്പിൽ വെച്ചു നോക്കിയാലോ ?
സൂക്ഷ്മ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു… ഇലയിലെ കോശവും, കോശത്തിനകത്തെ ക്ലോറോപ്ലാസ്റ്റും കാണാം..
വാഹനങ്ങളിലെ എയർ ബാഗുകൾ പ്രവർത്തിക്കുന്നത് എങ്ങനെ ?
എയർ ബാഗുകളുടെ സാധാരണ വരുന്ന ചോദ്യങ്ങൾക്ക് സുജിത് കുമാർ ഉത്തരം നൽകുന്നു
കാലാവസ്ഥാമാറ്റം – യുവ ഗവേഷക കോൺഗ്രസ്സ് 2023 – പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
യുവ ഗവേഷക കോൺഗ്രസ്സ് - പ്രബന്ധങ്ങൾ ക്ഷണിക്കുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്തും കിലയും സംയുക്തമായി യുവ ഗവേഷക കോൺഗ്രസ്സ് നടത്തുന്നു. 2023 ജനുവരി 5,6 തീയതികളിൽ തൃശ്ശൂർ കില കാമ്പസിൽ നടക്കുന്ന കോൺഗ്രസ്സിൽ 'കാലാവസ്ഥാ...
ജി.എൻ.രാമചന്ദ്രൻ – നൊബേൽ പ്രൈസിന് അടുത്തെത്തിയ ശാസ്ത്രജ്ഞൻ
ശാസ്ത്രരംഗത്ത് ഇന്ത്യ സംഭാവന ചെയ്ത മഹാശാസ്ത്രജ്ഞരിൽ ഒരാൾ. നോബൽ സമ്മാനത്തിന് പല തവണ ശുപാർശ ചെയ്യപ്പെട്ടയാൾ. സർ സി.വി.രാമന്റെ പ്രിയ ശിഷ്യൻ. രാമനെപ്പോലെ, ഇന്ത്യയിൽത്തന്നെ നടത്തിയ ഗവേഷണത്തിലൂടെ കൊളാജന്റെ “ട്രിപ്പിൾ ഹെലിക്സ് ഘടന കണ്ടെത്തിയയാൾ. ആ അതുല്യ ശാസ്ത്രപ്രതിഭ ജി.എൻ.രാമചന്ദ്രന്റെ നൂറാം ജന്മവാർഷികദിനമാണ് 2022 ഒക്ടോബർ 8
LUCA NOBEL TALK 2022 – രജിസ്ട്രേഷൻ ആരംഭിച്ചു
2022-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ചുള്ള LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ഒക്ടോബർ 13-ന് 7.30 – 8.30 PM വരെയാണ് ഒരു മണിക്കൂറിൽ 20 മിനിറ്റ് വീതമുള്ള 3 അവതരണങ്ങൾ ലൂക്ക എഡിറ്റോറിയൽ ബോർഡംഗങ്ങളായ ഡോ.കെ.പി.അരവിന്ദൻ ( Medicine & Physiology), ഡോ.എൻ.ഷാജി (Physics), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ നടത്തും.
പാരഡി നൊബേൽ അഥവാ ഇഗ് നൊബേൽ
ഗൗരവമേറിയ ഗവേഷണങ്ങൾക്ക് മാത്രം സമ്മാനം കിട്ടിയാൽ മതിയോ ? ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെയ്യുന്ന ഇഗ് നൊബേലിനെക്കുറിച്ച് വായിക്കാം
ഇഗ് നൊബേൽ: ചിരിക്കാനും ചിന്തിക്കാനും – 2022 ലെ പുരസ്കാര ജേതാക്കൾ
സാധാരണ മനുഷ്യർക്ക് ദൈനംദിന ജീവിതവുമായി എളുപ്പം ബന്ധപ്പെടുത്താവുന്ന, തികച്ചും നിസ്സാരമെന്നും വിചിത്രമെന്നും തോന്നാവുന്ന വിഷയങ്ങളിൽ നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളെയും അവയിൽ നിന്നുള്ള പ്രാധാന്യമുള്ള കണ്ടുപിടുത്തങ്ങളെയും ആണ് ഇഗ് നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്. 2022 ലെ ഇഗ് നൊബേൽ സമ്മാനങ്ങൾക്കർഹമായ ഗവേഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
2022 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു
ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം – പ്രഖ്യാപനം ഒക്ടോബർ 5ന് ഇന്ത്യൻസമയം വൈകുന്നേരം 3.15ന് നടക്കും. ലൂക്കയിൽ തത്സമയം കാണാം.